കോഴിക്കോട് മെഡിക്കൽ കോളേജിൽ കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലർച്ചെ 2.30 ന് മരിച്ചത്. കല്ലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിയ രജനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയായിരുന്നു. കാഷ്വാലിറ്റിയിൽ എത്തിയ രജനിയ്ക്ക് മരുന്നുകൾ നൽകി തിരിച്ചയച്ചു. അന്ന് രാത്രി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് യുവതിയെ വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചു എന്നാൽ ന്യൂറോ വിഭാഗത്തിലെ […]
Read more