Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

അധ്യാപകൻ മകളെ മാനസികമായി പീഡിപ്പിച്ചെന്നരോപിച്ച് അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് : മകളെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു . കാലിക്കറ്റ് സര്‍വകലാശാലയുടെ നിയമ പഠന വിഭാഗത്തില്‍ എത്തിയാണ് തിരുവനതപുരം ആറ്റിങ്ങല്‍ സ്വദേശിയായ നളിനത്തില്‍ വി. ഷാജി ആത്മഹത്യക്ക് ശ്രമിച്ചത്. മകളുടെ പഠനവുമായി ബന്ധപ്പെട്ട പ്രബന്ധം കൃത്യസമയത്ത് സമർപ്പിച്ചിട്ടും ഒട്ടേറെ തവണ തിരുത്തല്‍ ആവശ്യപ്പെട്ട് ഗൈഡ് മടക്കി നല്‍കിയിരുന്നു. എന്നാൽ ഈ പ്രബന്ധം പഠന വിഭാഗം മേധാവി അംഗീകരിച്ച ശേഷമാണ് ഗൈഡ് വീണ്ടും തിരുത്തൽ ആവശ്യപ്പെടുന്നതെന്ന് ഷാജി പറഞ്ഞു. ഒടുവിൽ ഗവേഷണ പ്രബന്ധം നിരസിച്ചുവെന്ന തരത്തില്‍ […]
Read more

ബിജെപി ഭരിക്കുന്നത് കൊണ്ട് രാജ്യത്തിനുള്ളിൽ മുസ്ലിങ്ങൾക്കെതിരെ ഹിന്ദുക്കൾ തിരിയണം – അഖിൽ മാരാർ

മലയാളി പ്രേക്ഷക്കിടയിൽ ഏറെ സ്വീകാര്യതയുള്ള വ്യക്തിയാണ് സാമൂഹ്യ നിരീക്ഷകനും , സംവിധായകനും , ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. തന്റെ തുറന്നെഴുതുകൾ കൊണ്ട് ഒരേസമയം ഒരുപാട് വിമർശനങ്ങളും പ്രേക്ഷക പ്രീതിയും അഖിൽ നേടിയിട്ടുണ്ട് . ഇപ്പോഴിതാപഹൽഗാമിലെ സംഭവത്തെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ് അഖിൽ .അഖിലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ : 1.കാശ്മീരിൽ ഉണ്ടായ ഭീകരാക്രമണം സുരക്ഷ വീഴ്ചയാണ് എന്ന് ഒരു കൂട്ടർ ആരോപിക്കുന്നു…2.ഒരല്പം കൂടി കടന്ന് ഇത് നിലനിൽപ്പിനു വേണ്ടി സംഘികൾ ആസൂത്രണം ചെയ്തതാണെന്ന് മറ്റൊരു […]
Read more

വാഹനം ഇടിച്ചുകയറി; ഡൽഹിയിൽ 6 ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ഡൽഹി മുംബൈ എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ പിക്ക്അപ്പ് വാൻ ഇടിച്ചുകയറി 6 ശുചീകരണതൊഴിലാളികൾക്ക് ദാരുണാന്ത്യം. കൂടാതെ അപകടത്തിൽ 5 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് , അതേസമയം മരിച്ചവർ ആറ് പേരും സ്ത്രീകളായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം ഉണ്ടായത് . ഹരിയാനയിലെ നൂഹിലുള്ള ഫിറോസ്പൂർ ജിർക്കയിലെ ഇബ്രാഹിം ബാസ് ഗ്രാമത്തിലായിരുന്നു സംഭവം. തൊഴിലാളികൾ എക്സ്പ്രസ് വേയുടെ അറ്റകുറ്റപണികൾ ചെയുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ മണ്ഡി ഖേര ആശുപത്രിയിൽ പ്രവേശിപ്പിചെങ്ങിലും അപകടത്തിൽപ്പെട്ട ആറ് […]
Read more

ഞാന്‍ ഇന്ത്യയുടെ മരുമകള്‍ തിരിച്ചയക്കരുത് ; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാനില്‍ നിന്നെത്തിയ സീമ ഹൈദര്‍

ഡൽഹി : ഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള പാക് പൗരന്മാരോട് രാജ്യം വിടണമെന്ന നിര്‍ദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദര്‍. തനിക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ട എന്ന അഭ്യർത്ഥനയുമായാണ് സീമ രംഗത്തെത്തിയത്. 2023 ൽ ഭർത്താവിനെ ഉപേക്ഷിച്ച് നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് വന്ന സീമ ഹൈദറിന്റെ വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലേക്ക് വന്ന അവർ ഉത്തർപ്രേദേശ് സ്വദേശിയും തന്റെ ആൺസുഹൃത്തുമായ […]
Read more

മാസപ്പടി കേസ്; നാണമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം : ഷോൺ ജോർജ്

തിരുവനന്തപുരം : നാണമുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് . മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഷോൺ ജോർജിന്റെ പ്രതികരണം. സിഎംആർഎലിന് സേവനങ്ങൾ നൽകാതെ പണം വാങ്ങിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി. സേവനങ്ങൾ നൽകാതെയാണ് 1.72 കോടി വീണ വാങ്ങിയത്. കൂടാതെ എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും ഒരു കോടിയോളം രൂപ വീണയുടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് […]
Read more

എൻ എം വിജയന്റെ ആത്മഹത്യയില്‍ കെ സുധാകരന്റെ മൊഴിയെടുത്തു

കണ്ണൂർ : കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുത്ത് അന്വേഷണ സംഘം. വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കെ സുധാകരന്റെ മൊഴിയെടുത്തത്. വിജയൻ കെ സുധാകരനെഴുതിയ കത്തിലെ വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചത്. കണ്ണൂർ നാടലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുത്തത്. ആത്മഹത്യയുമായി ബന്ധപ്പെട്ട് നേരെത്തെ വയനാട് ഡിസിസി ഓഫീസിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.
Read more

റെട്രോ പ്രീ ലോഞ്ച് കേരള ഇവെന്റിനായി സൂര്യയും ടീം റെട്രോയും നാളെ തിരുവനന്തപുരത്തേക്ക്

ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ പ്രൊമോഷന്റെ ഭാഗമായി സൂര്യ, പൂജാ ഹെഡ്ഗെ, ജോജു ജോർജ്, ജയറാം, കാർത്തിക് സുബ്ബരാജ് തുടങ്ങി ചിത്രത്തിലെ താരങ്ങൾ നാളെ വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം ലുലു മാൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടക്കുന്ന പ്രീ ലോഞ്ച് ഇവെന്റിൽ പങ്കെടുക്കുന്നു. അൽഫോൻസ് പുത്രൻ എഡിറ്റ് ചെയ്ത റെട്രോയുടെ ട്രയ്ലർ ഇരുപത്തിയൊന്ന് മില്യൺ കാഴ്ചക്കാരുമായി ഇപ്പോഴും ട്രെൻഡിങിലാണ്. സൂര്യയോടൊപ്പം മലയാളി താരങ്ങളായ ജോജു […]
Read more

കാക്കികുപ്പായത്തോട് വിടപറയാൻ ഐഎം വിജയൻ

മലപ്പുറം: കാക്കിയൂരാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ. 56ാം പിറന്നാൾ ദിനത്തിലാണ് 38 വർഷം നീണ്ട സേവനത്തിനൊടുവിൽ വിജയൻ കാക്കിക്കുപ്പായം അഴിക്കുന്നത്. ഈ മാസം അവസാനത്തോടെ അദ്ദേഹത്തിന്റെ സർവീസ് കാലാവധിയും പൂർത്തിയാകും.18ാം വയസിലാണ് ഐഎം വിജയൻ അതിഥി താരമായി പൊലീസിലെത്തുന്നത്. മലപ്പുറത്ത് എംഎസ്പി അസി. കമാൻഡന്റ് പദവിയിൽ നിന്നാണ് താരം കൂടിയായ വിജയന്റെ പടിയിറക്കം. 18 ആം വയസിൽ കോൺസ്റ്റബിളായാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത് പിന്നീട് 1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻ […]
Read more

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുരുക്ക് മുറുകുന്നു: കേസെടുത്ത് സിബിഐ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ കെ എം എബ്രഹാമിനെതിരെ കേസെടുത്ത് സിബിഐ. കേസിന്റെ എഫ്‌ഐആർ സിബിഐ ഇന്ന് കോടതിയിൾ സമർപ്പിക്കും. അതേസമയം കെ എം എബ്രഹാമിനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. 2015 ൽ എബ്രഹാം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയിലിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ഉണ്ടെന്നാരോപിച്ചായിരുന്നു സാമൂഹ്യ പ്രവർത്തകൻനായ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തിയത്. 2018 ലാണ് ജോമോൻ പുത്തൻപുരയ്ക്കൽ ഇദ്ദേഹത്തിനെതിരെ പരാതി […]
Read more

എ ആർ റഹ്മാനും നിർമ്മാതാക്കൾക്കും 2 കോടി രൂപ പിഴ ചുമത്തി കോടതി

ന്യൂഡൽഹി: മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ വീര രാജ വീര ​ഗാനത്തെ ചൊല്ലിയുള്ള വിവാദത്തിൽ സംഗീത സംവിധായകന്‍ എ ആർ റഹ്മാനും നിർമാതാക്കൾക്കും പിഴ ചുമത്തി കോടതി. വിവാ​ദത്തിൽ രണ്ട് കോടി രൂപ കെട്ടിവയ്ക്കാനാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. നിർമ്മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർക്കെതിരെ സ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറാണ് പരാതി നല്‍കിയത് . ചിത്രത്തിൽ ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. വീര രാജ വീര ഗാനം ശിവ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix