Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

‘എന്റെ കരാറുകള്‍ റദ്ദാക്കിയാല്‍, ഡ്രാഗണ്‍ പേടകങ്ങള്‍ ഞാന്‍ തരില്ല’; ട്രംപിനെ വെല്ലുവിളിച്ച് മസ്‌ക്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്‌ല സിഇഒ എലോൺ മസ്‌കും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ ട്രംപിന് മുന്നറിയിപ്പ് നൽകി മസ്‌ക്. ഇലോണ്‍ മസ്‌കിന് നല്‍കിയിരിക്കുന്ന ഇളവുകളും കരാറുകളും റദ്ദാക്കുമെന്ന യുഎസ് പ്രസിഡന്റിന്റെ ഭീഷണിയ്ക്ക് പിന്നാലെയാണ് മുന്നറിയിപ്പുമായി മസ്‌ക് എത്തിയത്. മുന്നറിയിപ്പിന്റെ ഭാഗമായി സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം ഉടന്‍ തന്നെ ഡീ കമ്മീഷന്‍ ചെയ്യാന്‍ ആരംഭിക്കുമെന്ന് മസ്‌ക് വ്യക്തമാക്കുകയായിരുന്നു. “നമ്മുടെ ബജറ്റില്‍ കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാനുള്ള എളുപ്പവഴി മസ്‌കിന്റെ സര്‍ക്കാര്‍ സബ്സിഡികളും കോണ്‍ട്രാക്ടുകളും ഒഴിവാക്കുകയാണ്. ബൈഡന്‍ […]
Read more

മസ്‌ക്-ട്രംപ് തർക്കം : ടെസ്‌ല ഓഹരികൾക്ക് 14% ഇടിവ്; 152 ബില്യൺ ഡോളർ നഷ്ടപ്പെട്ടു

മസ്‌ക്-ട്രംപ് തർക്കത്തെ തുടർന്ന് ടെസ്‌ല ഓഹരികൾക്ക് 14% ഇടിവ്. ഇതേതുടർന്ന് 50 ബില്യൺ ഡോളറിലധികം വിപണി മൂല്യത്തെ ഇല്ലാതാക്കി.ടെസ്‌ല സിഇഒ എലോൺ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള പൊതു അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ടെസ്‌ലയുടെ ഓഹരി വിലയിൽ കുത്തനെ ഇടിവ് ഉണ്ടായത് . മസ്‌കിന്റെ ബിസിനസുകളുമായി ബന്ധപ്പെട്ട സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. സർക്കാരിന്റെ ചെലവ് ബില്ലിനെക്കുറിച്ചുള്ള മസ്‌കിന്റെ വിമർശനത്തിന് മറുപടിയായാണ് ട്രംപ് ഈ പരാമർശം നടത്തിയത് . […]
Read more

തായ്‌ലന്റിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് ഒഴുകുന്നു

കൊച്ചി : തായ്‌ലൻഡിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ കുത്തൊഴുക്ക് . കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 50 കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവിന്റെ മിട്ടായി മുതൽ ഐസ്ക്രീം വരെ ഈ പട്ടികയിൽ ഉണ്ട് . വളരെ കുറഞ്ഞ വിലക്ക് മാത്രം ലഭിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിലൂടെ കോടികളാണ് ഇത്തരം സംഘങ്ങൾ കൊയ്യുന്നത്. ശീതികരിച്ച താപനിലയിൽ വളർത്തിയെടുത്ത ചെടിയിൽ നിന്നുള്ള കഞ്ചാവ് 2022 മുതൽ തായ്‌ലൻഡിൽ നിയമവിധേയമാണ്. ഇത് മുതലെടുത്താണ് ചിലർ കേരളത്തിലേക്ക് […]
Read more

തിക്കിലും തിരക്കിലും പെട്ട മരണം: മാർക്കറ്റിംഗ് മേധാവിയും ഇവന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും അറസ്റ്റിൽ

ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ബെംഗളൂരു പോലീസ് ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ അറസ്റ്റ് ചെയ്തു. റവന്യൂ മേധാവിയായ സോസാലെ മുംബൈക്ക് പോകുന്നതിടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടാതെ പരിപാടിയുടെ സംഘാടകരായ ഡിഎൻഎ എന്റർടൈൻമെന്റ് നെറ്റ്‌വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കിരൺ, സുമന്ത്, സുനിൽ മാത്യു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ […]
Read more

തുടരും സിനിമയെ പ്രശംസിച്ച് പ്രദീപ് രംഗനാഥൻ ; നന്ദി പറഞ്ഞ് തരുണ്‍ മൂര്‍ത്തി

കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് ഹിറ്റായി മാറിയ മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തെ പ്രശംസിച്ച് തമിഴ് നടൻ പ്രദീപ് രംഗനാഥൻ. തുടരും ഗംഭീര സിനിമ ആണെന്നും നായകന്റെ ഇമോഷനുകള്‍ മികച്ചു നില്‍ക്കുന്നുവെന്നും പ്രദീപ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം മെസ്സേജിലൂടെയാണ് പ്രദീപ് രംഗനാഥന്‍ തന്റെ അഭിപ്രായം തരുണിനെ അറിയിച്ചത്. നടന്റെ മെസ്സേജ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ആയി തരുണ്‍ മൂര്‍ത്തി പങ്കുവെച്ചിട്ടുണ്ട്. നടന് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്. അതേസമയം ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ചിത്രം മലയാളത്തത്തെ കൂടാതെ തമിഴ് , […]
Read more

പുതിയ റാപ്പ് സോങ് ‘പത്ത് തല’ ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്നാണ് ചിലര്‍ പറയുന്നത്; റാപ്പര്‍ വേടന്‍

രാവണനെ കുറിച്ചുള്ള തന്റെ പുതിയ ഗാനമായ ‘പത്ത് തല ‘ പുറത്തിറങ്ങിയാല്‍ തന്നെ അടിക്കുമെന്നാണ് ചിലർ പറയുന്നതെന്ന് വെളിപ്പെടുത്തി റാപ്പർ വേടന്‍. ഒരുപാട് റീസേര്‍ച്ച് ചെയ്തു ചെയ്യേണ്ട പാട്ടാണ് പത്ത് തല എന്നും അത് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട് കുറച്ച് സമയമെടുത്തെ പത്ത് തല ഇറക്കൂ എന്നും വേടൻ മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി. കൂടാതെ തന്റെ പുതിയ പാട്ടായ പത്ത് തല ഇറക്കിയാൽ അടിക്കുമെന്നും പാട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ തന്നെ വെടിവച്ച് കൊല്ലുമോയെന്ന് […]
Read more

ഡി കെ ശിവകുമാറിന്റെ അവകാശവാദം തെറ്റോ ? ഉണ്ടായിരുന്നത് ആയിരത്തിലധികം പോലീസുകാർ

ബാംഗ്ലൂർ : ബംഗളൂരുവിൽ 11 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ സ്റ്റേഡിയത്തിൽ സിറ്റി പോലീസ് കമ്മീഷണർ, ഡിസിപിമാർ, എസിപിമാർ എന്നിവരുൾപ്പെടെ 1,000-ത്തിലധികം പോലീസുകാർ വിന്യസിച്ചിരുന്നതായി കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 5,000 പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അവകാശപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു ഇത്. നേരെത്തെ കർണാടക ഹൈക്കോടതി അപകടത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. 35000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ സാധാരണയായി 30,000 […]
Read more

ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് നാം ഓർമിക്കണം: എം സ്വരാജ്

ജൂൺ 5 പരിസ്ഥിതിദിനമായ ഇന്ന് പരിസ്ഥിതിദിന സന്ദേശവുമായി ഇടതുസ്ഥാനാർത്ഥി എം സ്വരാജ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു സ്വരാജ് എത്തിയത്. തന്റെ സന്ദേശം അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് സ്വരാജ് പങ്കുവെച്ചത്. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് എപ്പോഴും നാം ഓർമ്മിക്കാറില്ല. ഓരോ ചുവടും കരുതലോടെ മാത്രം വയ്ക്കുകയും നേരിയ പോറൽ പോലും ഏൽപ്പിക്കാതെ ഈ ഭൂമിയെ, പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുക എന്നത് പരമപ്രധാനമായിട്ടുള്ള ഒരു കാര്യമാണ്. ലോക […]
Read more

ഛത്തീസ്ഗഢിൽ 40 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ഛത്തീസ്ഘട്ട് : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 40 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നക്സൽ നേതാവ് കൊല്ലപ്പെട്ടു. നാഷണൽ പാർക്ക് പ്രദേശത്ത് നടന്ന ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ റിസർവ് ഗാർഡും സ്പെഷ്യൽ ടാസ്‌ക് ഫോഴ്സും വനമേഖലയിൽ ഏകോപിതമായ നടത്തിയ തിരച്ചിലിലാണ് ഓപ്പറേഷൻ നടന്നത്. ഓപ്പറേഷനിടെയാണ് പിടികിട്ടാപ്പുള്ളികളായ നക്സൽ നേതാക്കളിലൊരാളായ കേന്ദ്ര കമ്മിറ്റി അംഗം സുധാകർ വെടിയേറ്റ് മരിച്ചത്. ഇയാളുടെ തലയ്ക്ക് 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.മെയ് മാസത്തിൽ […]
Read more

റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷം: പുടിനും പോപ്പും തമ്മില്‍ നിര്‍ണായക ചര്‍ച്ച

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച നടത്തി പോപ്പ് ലിയോ പതിനാലാമൻ. റഷ്യൻ പ്രദേശത്തിനുള്ളിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഉക്രെയ്ൻ മനഃപൂർവ്വം സംഘർഷം വർദ്ധിപ്പിക്കുകയാണെന്ന് പുടിൻ പോപ്പിനോട് പറഞ്ഞതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഉക്രെയ്ൻ സംഘർഷം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇരുവരും ഫോണിലൂടെയാണ് ചർച്ച ചെയ്തത്. യുദ്ധത്തടവുകാരുടെ കൈമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ, സഹായ വിതരണം സുഗമമാക്കേണ്ടതിന്റെ ആവശ്യകത, മാനുഷിക സാഹചര്യം എന്നിവയെക്കുറിച്ചും പോപ്പും പ്രസിഡന്റും ചർച്ച ചെയ്‌തെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. കൂടാതെ തടവുകാരെയും മരിച്ചവരുടെ മൃതദേഹങ്ങളെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix