Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കന്നഡ വിവാദത്തിൽ എന്നെ പിന്തുണച്ചതിന് തമിഴ്‌നാടിന് നന്ദി ; കമൽഹാസൻ

കന്നഡ വിവാദത്തിൽ തന്നെ പിന്തുണച്ചതിനും കൂടെ നിന്നതിനും തമിഴ്‌നാടിനും ജനങ്ങൾക്കും നന്ദി അറിയിച്ച് കമൽ ഹാസൻ. ഇന്ന് ചെന്നൈയിൽ ചേർന്ന പത്ര സമ്മേളനത്തിലാണ് നടൻ നന്ദി അറിയിച്ചത്. “എന്നെ പിന്തുണച്ചതിനും ഒപ്പം നിന്നതിനും തമിഴ്‌നാടിനോട് നന്ദി പറയണം. ‘ഉയിരേ’, ‘ഉറവേ’, ‘തമിഴേ’ എന്നീ പ്രയോഗങ്ങളുടെ അർത്ഥം എനിക്ക് പൂർണ്ണമായും മനസ്സിലായി, ഞാൻ അതിനൊപ്പം നിൽക്കുന്നു,”കമൽ ഹാസൻ വ്യക്തമാക്കി. അതേസമയം വിഷയത്തിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റിന് കമൽഹാസൻ നൽകിയ കത്ത് പങ്കുവെച്ചെങ്കിലും അദ്ദേഹം ക്ഷമാപണം […]
Read more

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ട: കടന്നാക്രമിച്ച് വിഡി സതീശൻ

മലപ്പുറം : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് തീവ്രവാദികളു​ടെ വോട്ട് നേടിയിട്ടാണോയെന്നും മലപ്പുറം തീവ്രവാദികളുടെ നാടാണെന്ന നിലപാടിൽ സിപിഎം ഉറച്ച് നിൽക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . മലപ്പുറത്തെ തീവ്രവാദികളുടെ നാടായി സിപിഐഎം ചിത്രീകരിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഐഎം നേതാവ് എ വിജയരാഘവനും മലപ്പുറത്തെ അപമാനിച്ചു. ബിജെപി ‘ഏതോ’ ഒരു സ്ഥാനാർഥിയെ മത്സരിപ്പിച്ചുവെന്നും സിപിഐഎമ്മുമായി ഒത്തുകളിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.മലപ്പുറം ജില്ലക്കെതിരെ പരാമർശവുമായി നേരെത്തെ മുഖ്യമന്ത്രി ദി […]
Read more

ഒഡീഷയിലെ ആശുപത്രിയിൽ മണിക്കൂറുകൾക്കുള്ളിൽ അഞ്ച് മരണം; അന്വേഷണത്തിന് ഉത്തരവ്

ഒഡീഷയിലെ കോരാപുട്ടിൽ സർക്കാർ ഉടമസ്ഥതയിലുള്ള സഹീദ് ലക്ഷ്മൺ നായക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു മണിക്കൂറിനിനുള്ളിൽ അഞ്ച് രോഗികൾ മരിച്ചതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതർ . ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ആണ് കുറച്ച് സമയങ്ങളുടെ വത്യാസത്തിൽ മരിച്ചത്. അതേസമയം കുത്തിവയ്പ്പ് നൽകിയതിനെ തുടർന്നാണ് രോഗികൾ മരിച്ചതെന്നാണ് ഇവരുടെ കുടുംബങ്ങൾ ആരോപിച്ചത്. എന്നാൽ ഇതിനെ എതിർത്ത് ആശുപത്രി സൂപ്രണ്ട് സുശാന്ത കുമാർ സാഹു […]
Read more

പിടിമുറുക്കി കോവിഡ്; ഇതുവരെ റിപ്പോർട്ട് ചെയ്തത് 44 മരണങ്ങൾ ; കോവിഡ് കേസുകൾ 4,302 ആയി ഉയർന്നു,

ന്യൂഡൽഹി : ഇന്ത്യയിൽ പിടിമുറുക്കി കോവിഡ് കേസുകൾ. ഇന്ന് 276 സജീവ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 4,302 ആയി ഉയർന്നു . കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴുമരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ മാത്രം നാല് പേർ മരിച്ചു. തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 44 ആയി ഉയർന്നു . അതേസമയം ഗുജറാത്തിലും ഡൽഹിയിലും 64 പുതിയ […]
Read more

അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം അടുത്തമാസം റിലീസിനൊരുങ്ങി ‘ഘാട്ടി’

കൃഷ് ജഗർലമുഡിയുടെ സംവിധാനത്തിൽ അനുഷ്‍ക ഷെട്ടി നായികയായെത്തിത്തുന്ന ചിത്രം ‘ഘാട്ടി’റിലീസിനൊരുങ്ങുന്നു. ജൂലൈ 11 നാണ് ചിത്രം ആഗോളതലത്തിൽ റിലീസിനൊരുങ്ങുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഘാട്ടി. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം രാജീവ് റെഡ്ഡിയും സായ് ബാബു ജഗർലമുഡിയും ചേർന്നാണ് നിർമ്മിക്കുന്നത്. യുവി ക്രിയേഷൻസിനിയൊപ്പം അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ഘാട്ടി. ചിത്രത്തിൽ ഒരു വേറിട്ട ഗെറ്റപ്പിലാണ് അനുഷ്ക എത്തുന്നത് എന്നതും ശ്രദ്ധേയമാണ് അതുകൊണ്ട് […]
Read more

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിന് പിന്നാലെ പാർട്ടിയെ വീണ്ടും വെട്ടിലാക്കി മന്ത്രി വിജയ് ഷാ

മധ്യപ്രദേശ്: ബിജെപി പാർട്ടിയെ വീണ്ടും വെട്ടിലാക്കി മധ്യപ്രദേശ് ആദിവാസി ക്ഷേമ മന്ത്രി വിജയ് ഷാ . കേണൽ സോഫിയ ഖുറേഷിക്ക്കെതിരായ വർഗീയ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഇദ്ദേഹം വീണ്ടും വിവാദങ്ങളുടെ കോളങ്ങളിൽ നിറയുന്നത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ എത്തിയതും ഇവരുടെ കുടുംബത്തോടൊപ്പം നിന്ന് ചിത്രം എടുത്തതും കൂടാതെ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയുമാണ് വീണ്ടും വിജയ് ഷാ വിവാദങ്ങളിൽ നിറഞ്ഞത്. മധ്യപ്രദേശിലെ ഖണ്ട്വയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തെ മന്ത്രി സന്ദർശിച്ചിരുന്നു .കൂടാതെ കുടുംബത്തിന് ഒരു ചെക്ക് […]
Read more

ഓപ്പറേഷൻ സിന്ദൂരിനു ശേഷം ആദ്യ മന്ത്രിസഭാ യോഗം ഇന്ന് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേരും

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം 5 മണിയോടെ സുഷമ സ്വരാജ് ഭവനിലാകും യോഗം ചേരുക .മോദി സർക്കാർ 11 വർഷം ഭരിക്കുകയും മോദി 3.0 സർക്കാരിന്റെ ഒരു വർഷം പൂർത്തീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ യോഗം. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെക്കുറിച്ച് എല്ലാ മന്ത്രിമാരെയും ഈ സെഷനിൽ വിശദമായി അറിയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 11 വർഷത്തെ മോദി സർക്കാരിന്റെ […]
Read more

2,000 കോടി രൂപയുടെ അഴിമതി: എഎപി നേതാക്കൾക്ക് സമൻസ്

ന്യൂഡൽഹി: സർക്കാർ സ്കൂളുകളിലെ ക്ലാസ് മുറികളുടെ നിർമ്മാണത്തിൽ അഴിമതി നടന്നുവെന്നാരോപിച്ച് ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയക്കും സത്യേന്ദർ ജെയിനിനും സമൻസയച്ച് ഡൽഹിയിലെ ആന്റി കോർപ്പറേഷൻ ബ്രാച്ച്. ജൂൺ ആറിനാണ് സത്യേന്ദർ ജെയിനിനോട് ഹാജരാകാൻ എസിബി ആവശ്യപ്പെട്ടിരിക്കുന്നത്. ജൂൺ 9 നാണ് മനീഷ് സിസോദിയയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഡൽഹി സർക്കാർ സ്‌കൂളുകളിലെ 12,000-ത്തിലധികം ക്ലാസ് മുറികളുടെ നിർമാണത്തിൽ 2,000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 30-ന് എസിബി എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് […]
Read more

പാക് ചാരവൃത്തി; യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് പിന്നാലെ യൂട്യൂബർ ജസ്ബീർ സിംഗും അറസ്റ്റിൽ

പഞ്ചാബ് : പാകിസ്ഥാൻ വേണ്ടി ചാരവൃത്തി നടത്തിയ ഒരാൾ കൂടി പോലീസ് പിടിയിൽ. യൂട്യൂബറായ ജസ്ബീർ സിംഗാണ് പോലീസ് പിടിയിലായത്. 1.1 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള ‘ജാൻ മഹൽ’ എന്ന ചാനൽ നടത്തുന്ന യൂട്യൂബറാണ് ഇയാൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രൂപ്‌നഗർ ജില്ലയിലെ മഹ്‌ലാൻ ഗ്രാമത്തിൽ താമസിക്കുന്ന ജസ്ബീർ സിംഗിനെ സ്റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് സെൽ കസ്റ്റഡിയിലെടുത്തത്. ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് വ്ലോഗറായ ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് പിടിയിലാകുന്ന രണ്ടാമത്തെ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ […]
Read more

കശ്മീർ റെയിൽവേ പദ്ധതി വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

ശ്രീനഗർ : കരയാൽ ചുറ്റപ്പെട്ട താഴ്‌വരയെ രാജ്യത്തിന്റെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 272 കിലോമീറ്റർ ദൈർഘ്യമുള്ള കശ്മീർ ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പദ്ധതി ജൂൺ 6 ന് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രിയയുടെ ആദ്യ സന്ദർശനം കൂടിയാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി കത്രയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ 19 ന് പ്രധാനമന്ത്രി ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യാനിരുന്നെങ്കിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix