Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

ഐപിഎലില്‍ പ്ലേ ഓഫ് ഉറപ്പിച്ച് സഞ്ജുവും കൂട്ടരും

ന്യൂഡല്‍ഹി:ഐപിഎലില്‍ നിര്‍ണായക മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി സഞ്ജുവും സംഘവും.ഈ മത്സരത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്.ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് മാത്രമാണ് നേടാനായത്.എന്നാല്‍ ലഖ്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു.ലഖ്നൗവിന്റെ പരാജയം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ‘സിപിഐഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുത്’;ജോസ് കെ മാണിക്ക് ക്ഷണവുമായി കോണ്‍ഗ്രസ് മുഖപത്രം ന്യൂഡല്‍ഹിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത […]
Read more

ലോകകപ്പിന് പുറകേ രോഹിത് വിരമിക്കും?;റിപ്പോര്‍ട്ട് പുറത്ത്

മുംബൈ:ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.ഹാര്‍ദ്ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ രോഹിത് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിനെതുടര്‍ന്നാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഹിന്ദി മാധ്യമമായ ദൈനിക് ജാഗരണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന്‍ വാഹനാപകടത്തില്‍ മരിച്ചു ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സഹതാരങ്ങളായ രോഹിത്തും ഹാര്‍ദ്ദിക്കും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല എന്നും […]
Read more

അവസാനിക്കാത്ത കോലി ഗാംഗുലി പോര്;ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം

ബെംഗളൂരു:2021 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരംഭിച്ച കോലി-ഗാംഗുലി പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല.ഇപ്പോളിതാ സൗരവ് ഗാംഗുലിയും വിരാട് കോഹ്ലിയും തമ്മിലുള്ള അസ്വസ്ഥതകള്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നു.ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിന് ശേഷമുള്ള പുതിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മത്സരശേഷം കോലിക്ക് ഹസ്തദാനം നല്‍കാനായി ഗാംഗുലി ആദരവോടെ തൊപ്പി ഊരിമാറ്റി. ഒരു പുഞ്ചിരി മാത്രമായിരുന്നു വിരാട് കോലിയുടെ മറുപടി. പ്രതിസന്ധി ഒഴിയുന്നില്ല;എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മൂടങ്ങി 2021-ല്‍ ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലി […]
Read more

സഞ്ജുവിനെ ഒഴിവാക്കാന്‍ കഴിയില്ല;പ്രതികരണവുമായി ജയ് ഷാ

ഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ.ബിസിസിഐയുടെ നിയമങ്ങള്‍ ആര്‍ക്കും പരിശോധിക്കാം. താന്‍ കണ്‍വീനര്‍ മാത്രമാണ്. ബിസിസിഐ കരാറില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് നിശ്ചയിക്കുന്നത് മുഖ്യ സിലക്ടറാണ്. അതിനാല്‍ ഈ തീരുമാനമെടുത്തത് അജിത്ത് അഗാര്‍ക്കറാണെന്നും ജയ് ഷാ പ്രതികരിച്ചു.ആര്‍ക്ക് വേണമെങ്കിലും ആഭ്യന്തര ക്രിക്കറ്റ് കളിക്കാം.ആര്‍ക്ക് വേണമെങ്കിലും കളിക്കാതിരിക്കാമെന്നും ജയ് ഷാ വ്യക്തമാക്കി. സൂപ്രീംകോടതിക്ക് നന്ദി;കെജരിവാളിന്റെ ജാമ്യത്തില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍ ശ്രേയസ് അയ്യരിനും ഇഷാന്‍ കിഷനും പകരക്കാരായി സഞ്ജു സാംസണെപോലുള്ള താരങ്ങളുണ്ടെന്നും […]

ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനോ?

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്.പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങിരിക്കുകയാണ് ബിസിസിഐ.പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് സൂചന.രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടില്ലെന്നും ദ്രാവിഡിന്റെ കരാര്‍ ജൂണ്‍ മാസത്തില്‍ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് കോച്ചുകള്‍ […]

ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ആര്‍സിബി

ധരംശാല:ഐപിഎലില്‍ പ്ലേ ഓഫ് നിലനിര്‍ത്താനുളള നിര്‍ണ്ണായക മത്സരത്തില്‍ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.പഞ്ചാബിനെതിരായ മത്സര്ത്തില്‍ പഞ്ചാബ് കിങ്‌സിനെ 60 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.47 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സറുമടക്കം 92 റണ്‍സ് നേടിയ വിരാട് കോലിയുടെ മികവില്‍ 241 റണ്‍സ് എന്ന ലക്ഷ്യം മുന്നോട്ട് വെച്ച ബാംഗ്ലൂര്‍, പഞ്ചാബിനെ 17 ഓവറില്‍ 181 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. 23 പന്തില്‍ 55 റണ്‍സ് നേടിയ രജത് പടിദാര്‍, 27 പന്തില്‍ 46 […]
Read more

അമ്പയറുമായി തര്‍ക്കം;സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ

ജയ്പൂര്‍:അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെയാണ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. ഐപിഎല്‍ മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക. റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്.പതിനഞ്ചാം ഓവറിലെ മുകേഷ് ശര്‍മയുടെ നാലാം പന്തില്‍ സഞ്ജു ലോങ്ങ് ഓണിലേക്ക് പറത്തിയ പന്ത് ബൗണ്ടറിയില്‍ ഷായി ഹോപ്പ് […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix