ബൂട്ടഴിച്ച് സുനിൽ ഛേത്രി
ഇന്ത്യന്‍ ഫുട്ബോളിന്റെ കുതിപ്പുകൾക്കു സാക്ഷിയായ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ അവസാന മത്സരവും കളിച്ച് ബൂട്ടഴിച്ച് ഇതിഹാസ താരം സുനിൽ ഛേത്രി. 2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തിൽ കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ഗോൾ രഹിത സമനില. കരിയറിലെ 151–ാം രാജ്യാന്തര മത്സരം തോൽവി അറിയാതെ പൂർത്തിയാക്കി ഛേത്രി ഗാലറിയിൽ നിറഞ്ഞ ആരാധകരോടു വിട ചൊല്ലി. അവസാന പോരാട്ടത്തില്‍ 90 മിനിറ്റും ക്യാപ്റ്റൻ ഛേത്രി ഗ്രൗണ്ടിൽ തുടർന്നെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. രാജ്യാന്തര കരിയറിൽ 94 ഗോളുകളും 11 അസിസ്റ്റുകളുമായാണ് ഛേത്രിയുടെ […]
Read more