ഐപിഎലില്‍ ആശ്വാസ ജയവുമായി ലഖ്‌നൗ
മുംബൈ:ഐപിഎലില്‍ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതരിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ആശ്വാസ ജയം.മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ലഖ്‌നൗ 18 റണ്‍സിന് പരാജയപ്പെടുത്തി.നിക്കോളാസ് പൂരാന്റെയും കെ എല്‍ രാഹുലിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് ലഖ്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്.ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍അവസാന മത്സരത്തില്‍ മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും നമന്‍ ധിറും നടത്തിയ പോരാട്ടങ്ങള്‍ വിജയത്തിലേക്ക് എത്തിയില്ല.ആറിന് 196ല്‍ മുംബൈ ഇന്ത്യന്‍സിന്റെ പോരാട്ടം അവസാനിച്ചു.ഓപ്പണിംഗ് സ്ഥാനത്തെത്തിയെങ്കിലും ദേവ്ദത്ത് പടിക്കലിന് […]
Read more