Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Sports

ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം;മനസ്സ് തുറന്ന് ചിരിച്ച് കോലി

ഹൈദരാബാദ്:തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പുമായി റോയല്‍ ചലഞ്ചേഴ്‌സ്.മത്സരത്തിന് ശേഷം സൂപ്പര്‍താരം വിരാട് കോഹ്ലിയുടെ മനസ് തുറന്ന് ചിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.മത്സരത്തില്‍ കോഹ്ലി അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു.ഇനി എനിക്കൊന്ന് ഉറങ്ങണം എന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസിസ് പ്രതികരിച്ചത്. ആദ്യം വോട്ട് ചെയ്തു,പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു കോഹ്ലി 43 പന്തില്‍ നിന്നാണ് താരം 51 റണ്‍സ് നേടിയത്.രജത് പാട്ടിദാറിന്റെ അര്‍ദ്ധ സെഞ്ച്വറി കൂടിയായപ്പോള്‍ ബെംഗളൂരു മികച്ച സ്‌കോറിലേക്ക് നീങ്ങി.മറുപടി പറഞ്ഞ സണ്‍റൈസേഴ്‌സ് നിരയില്‍ […]
Read more

ഐപിഎലില്‍ ആര്‍സിബിക്ക് ഇന്ന് നിര്‍ണ്ണായക മത്സരം

ഹൈദരാബാദ്:ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.ഒരു വശത്ത് ജയം ശീലമാക്കിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്.മറുവശത്ത് തോല്‍വി പതിവാക്കിയ ആര്‍സിബിയും.ഇന്നത്തെ മത്സരം ആര്‍സിബിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്.കാരണം ഇന്ന് കൂടി തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് ആശിക്കേണ്ടതില്ല. ഹൈദരാബാദ് സീസണില്‍ റണ്‍മല കയറിത്തുടങ്ങിയത് ബംഗളൂരുവിനെതിരെ 287 റണ്‍സ് നേടി. ട്രാവിസ് ഹെഡ്, ഹെന്റിസ് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം,അഭിഷേക് ശര്‍മ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ സണ്‍റൈസേഴ്സ് 250 റണ്‍സിലേറെ നേടിയത് മൂന്ന് തവണ.അവസാന നാല് […]
Read more

റിഷഭ് പന്തിന്റെ സിക്‌സ് കൊണ്ട് ക്യാമറാമാന് പരിക്ക്;ക്ഷമ ചോദിച്ച് താരം

ഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടമത്തിനിടയ്ക്ക് ഐപിഎല്‍ ക്യാമറാമാന് പരിക്കേറ്റു.പന്ത് അടിച്ച ഒരു സിക്‌സ് കൊണ്ടാണ് ക്യാമറാമാന് പകിക്കേറ്റത്.മത്സരത്തില്‍ ഡല്‍ഹി ഇന്നിംഗ്‌സിന്റെ 20-ാം ഓവറിലാണ് സംഭവം.മോഹിത് ശര്‍മ്മയുടെ പന്ത് അതിര്‍ത്തി കടത്തിയപ്പോഴാണ് ക്യാമറാമാന് പരിക്കേറ്റത്.മത്സര ശേഷം ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗിനൊപ്പം എത്തിയാണ് പന്ത് ക്യാമറാമാനോട് ക്ഷമചോദിച്ചത്. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍;ഔദ്യോഗിക ആഘോഷം പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം പരിക്കേറ്റയാള്‍ അവിടെയുണ്ടെന്ന് റിക്കി പോണ്ടിംഗ് ചൂണ്ടിക്കാട്ടി.പിന്നാലെ അത് തന്റെ തെറ്റെന്ന് പന്ത് […]
Read more

ഡല്‍ഹിക്ക് മുന്നില്‍ പൊരുതിവീണ് ഗുജറാത്ത് ടൈറ്റന്‍സ്

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയം.ഡല്‍ഹി ഉയര്‍ത്തിയ 224 റണ്‍സ് പിന്തുടര്‍ന്ന ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് മാത്രമാണ് നേടാനായത്.അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് റണ്‍സിനാണ് ശുഭ്മാന്‍ ഗില്ലും സംഘവും പരാജയം വഴങ്ങിയത്.ഡല്‍ഹിക്ക് വേണ്ടി റാസിഖ് സലാം മൂന്നും കുല്‍ദീപ് യാദവ് രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് […]
Read more

പിറന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് സച്ചിന്‍

മുംബൈ:മുംബൈയിലെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.51-ാം പിറന്നാള്‍ ദിനമായ ഇന്ന് വ്യത്യസ്തമായ രീതിയിലാണ് താരം തന്റെ പിറന്നാള്‍ ആഘോഷിച്ചത്.സച്ചിനൊപ്പം ഭാര്യ അഞ്ജലിയും ഉണ്ടായിരുന്നു.പിന്നാലെ കുട്ടികള്‍ക്ക് തണ്ണീര്‍മത്തനും മറ്റ് പഴവര്‍ഗങ്ങളും സച്ചിന്‍ വിതരണം ചെയ്തു.സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.കുട്ടികള്‍ക്കൊപ്പമുള്ള അനുഭവങ്ങളും സച്ചിന്‍ പങ്കുവെച്ചു. കെഎസ്ആര്‍ടിസിയില്‍ ബുക്കിംഗ് രീതിയില്‍ പരിഷ്‌കരണം ഫുട്‌ബോള്‍ കളിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. മികച്ച ഒരു കൂട്ടം കുട്ടികളോടൊപ്പം താന്‍ ഫുട്‌ബോള്‍ കളിക്കുകയും പിറന്നാള്‍ […]
Read more

ക്യാമറ ഫോക്കസ് ചെയ്യരുത്;മുന്നറിയിപ്പ് നല്‍കി ധോണി

ചെന്നൈ:ഐപിഎലില്‍ ചെന്നൈ ബാറ്റിംഗിനിടെ തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് മുന്നറിയിപ്പ് നല്‍കി ധോണി.ലഖ്‌നൗവിനെതിരായ മത്സരത്തിലാണ് ധോണി ഇത്തരത്തില്‍ പ്രതികരിച്ചത്.താരം പ്രതികരിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.താരത്തിന്റെ പ്രതികരണത്തിന് പിന്നാലെ ക്യാമറ ആരാധകരിലേക്കെത്തി. ഈ സമയം ധോണിയെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ചെന്നൈ ആരാധകര്‍. കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം ധോണി ബാറ്റിംഗിന് ഇറങ്ങിയപ്പോഴും ആരാധകരുടെ ആവേശമുണ്ടായി.മത്സരത്തില്‍ ഒരു പന്ത് മാത്രമാണ് ധോണി ബാറ്റ് ചെയ്തത്. ഇതിഹാസ താരത്തിനായി റുതുരാജ് ഗെയ്ക്ക്വാദ് അഞ്ചാം പന്തില്‍ […]
Read more

ക്യാമറ ഫോക്കസ് ചെയ്യരുത്;മുന്നറിയിപ്പ് നല്‍കി ധോണി

ചെന്നൈ:ഐപിഎലില്‍ ചെന്നൈ ബാറ്റിംഗിനിടെ തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് മുന്നറിയിപ്പ് നല്‍കി ധോണി.ലഖ്‌നൗവിനെതിരായ മത്സരത്തിലാണ് ധോണി ഇത്തരത്തില്‍ പ്രതികരിച്ചത്.താരം പ്രതികരിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.താരത്തിന്റെ പ്രതികരണത്തിന് പിന്നാലെ ക്യാമറ ആരാധകരിലേക്കെത്തി. ഈ സമയം ധോണിയെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ചെന്നൈ ആരാധകര്‍. കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം ധോണി ബാറ്റിംഗിന് ഇറങ്ങിയപ്പോഴും ആരാധകരുടെ ആവേശമുണ്ടായി.മത്സരത്തില്‍ ഒരു പന്ത് മാത്രമാണ് ധോണി ബാറ്റ് ചെയ്തത്. ഇതിഹാസ താരത്തിനായി റുതുരാജ് ഗെയ്ക്ക്വാദ് അഞ്ചാം പന്തില്‍ […]
Read more

ഐപിഎലില്‍ തകര്‍പ്പന്‍ ജയവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ചെന്നൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആവേശ ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്.അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് ലഖ്‌നൗ വിജയം.ചെന്നൈ മുന്നോട്ടുവെച്ച 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ നിരയില്‍ മാര്‍കസ് സ്റ്റോണിസ് ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു.അവസാനം വരെ പോരാടിയ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ലഖ്‌നൗവിനെ വിജയതീരമണച്ചു. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിംഗിനിറങ്ങി. ചെന്നൈയെ നായകന്‍ റുതുരാജ് ഗെയ്ക്ക്വാദ് മുന്നില്‍ നിന്ന് നയിച്ചു.60 പന്തില്‍ 108 റണ്‍സുമായി റുതുരാജ് പുറത്താകാതെ നിന്നു.27 പന്തില്‍ 66 […]
Read more

എഫ് എ കപ്പ് ഫുട്‌ബോള്‍: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

ലണ്ടന്‍:എഫ് എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനലില്‍ ചെല്‍സിയെ നേരിടും.വെംബ്ലി സ്റ്റേഡിയത്തില്‍ രാത്രി ഒന്‍പതേ മുക്കാലിനാണ് കളി തുടങ്ങുക. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനോട് തോറ്റ് പുറത്തായ മുറിവുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്.ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരോട് നിരന്തരം ഏറ്റുവാങ്ങുന്ന തോല്‍വിക്ക് പകരം വീട്ടാനാണ് ചെല്‍സി ഇറങ്ങുന്നത്.വെംബ്ലിയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് നീലക്കുപ്പായക്കാര്‍ മുഖാമുഖം. ചെല്‍സിക്കെതിരെ അവസാനം കളിച്ച എട്ട് കളിയില്‍ സിറ്റി തോല്‍വി അറിഞ്ഞിട്ടില്ല. ആറ് ജയവും രണ്ട് സമനിലയും […]
Read more

ഐപിഎല്ലില്‍ ചരിത്രം കുറിച്ച് സഞ്ജു,നേട്ടത്തിലെത്തുന്ന ആദ്യ രാജസ്ഥാന്‍ താരം

ജയ്പൂര്‍:ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.ഐപിഎല്ലില്‍ രാജസ്ഥാന് വേണ്ടി 3,500 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് സഞ്ജു.128 ഇന്നിങ്സുകളില്‍ നിന്നാണ് സഞ്ജു 3,500 റണ്‍സെന്ന നാഴികകല്ല് പിന്നിട്ടത്.135.71 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സഞ്ജു രണ്ട് ബൗണ്ടറിയും രണ്ട് സിക്സും നേടി.3000 റണ്‍സ് നേട്ടമുള്ള ഏക രാജസ്ഥാന്‍ താരവും സഞ്ജുവാണ്.മുംബൈയ്ക്കെതിരെ വണ്‍ ഡൗണായി എത്തി 28 പന്തില്‍ പുറത്താകാതെ 38 റണ്‍സ് സഞ്ജു അടിച്ചുകൂട്ടിയിരുന്നു. രണ്ടാം […]
Read more

Recent News

Advertisement
WhiteswanTV Footer