പഞ്ചാബ് കിംഗ്‌സിനെ തളച്ച് ഗുജറാത്ത് ടൈറ്റന്‍സ്
മൊഹാലി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം.അനായാസം ലക്ഷ്യത്തിലേക്ക് എത്തുമെന്ന് കരുതിയിടത്ത് നിന്ന് അവസാന ഓവര്‍ വരെ ഗുജറാത്തിന് വിജയത്തിനായി കാത്തിരിക്കേണ്ടി വന്നു.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 142 റണ്‍സിന് എല്ലാവരും പുറത്തായി.മറുപടി പറഞ്ഞ ഗുജറാത്ത് 19.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മികച്ച തുടക്കമാണ് മത്സരത്തില്‍ പഞ്ചാബിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 52 റണ്‍സ് വന്നു.എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു. സാം കുറാന്‍ 20, പ്രഭ്‌സിമ്രാന്‍ […]
Read more