ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂർ
മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്ന് തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറാണ്. വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു. ഇതിൽ തന്നെ 70 ശതമാനവും സാമൂഹ്യ മാധ്യമങ്ങൾക്കും അതുപോലെ തന്നെ ഗെയിമിങ് വീഡിയോ എന്നിവയ്ക്കും വേണ്ടിയാണ് ചെലവഴിയ്ക്കുന്നതും. ഫിക്കിയും ഇവൈയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമായി പരാമർശിക്കുന്നത്. 2024-ല്‍ ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ […]
Read more