Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Technology

പ്ലാനുകളുടെ വാലിഡിറ്റിയില്‍ മാറ്റം വരുത്തി: റിലയന്‍സ് ജിയോ

മുംബൈ: മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരായ റിലയന്‍സ് ജിയോ 19 രൂപ, 29 രൂപ പ്ലാനുകളുടെ വാലിഡിറ്റിയില്‍ മാറ്റം വരുത്തി. കുറഞ്ഞ ദൈര്‍ഘ്യമുള്ള അധിക ഡാറ്റ പ്ലാനുകള്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്രയിച്ചിരുന്ന പ്ലാനുകൾ ആയിരുന്നു ഇവ. പുതുവര്‍ഷത്തിന് മുന്നോടിയായാണ് ഈ മാറ്റങ്ങള്‍. 19 രൂപ, 29 രൂപ അഫോര്‍ഡബിള്‍ പ്ലാനുകളുടെ വാലിഡിറ്റി ജിയോ തിരുത്തി. പുതുക്കിയ പോളിസി പ്രകാരം 19 രൂപ റീച്ചാര്‍ജ് പ്ലാനിന് ഒരു ദിവസം മാത്രമേ വാലിഡിറ്റി ലഭിക്കൂ. കൂടാതെ 29 രൂപ […]
Read more

2024-ലെ മികച്ച പ്രീമിയം ഫോണുകള്‍, സാംസങ്, ഷവോമി, വിവോ ബ്രാൻഡുകളില്‍ നിന്ന്

ജനപ്രീയ മൊബൈൽ ബ്രാൻഡുകളുടെ ഒട്ടനവധി മോഡലുകളാണ് ഇത്തവണ വിപണിയിൽ എത്തിയിരുന്നത് . സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ച ഏറ്റവും നല്ല വർഷം കൂടിയായിരുന്നു ഇത്. ഇതിൽ ഈ വർഷം ഈ പുത്തൻ മോഡലുകൾ വാങ്ങിയവരും ഉണ്ട് ഇനി വാങ്ങാൻ പോകുന്നവരും ഉണ്ട് , അങ്ങനെ നിങ്ങൾ ഒരു സമർട്ഫോൺ വാങ്ങാൻ പോകുകയാണെങ്കിൽ ,അല്ലെങ്കിൽ പ്രീമിയം ഫോണുകളെ കുറിച്ച്‌ അറിയാൻ താല്‍പ്പര്യമുള്ളവരും ഈ ലിസ്റ്റ് വിട്ടുകളയണ്ട. 2024 ഇയർ ഏൻഡ് ഓഫർ വഴി പുതിയ മുൻനിര സ്മാർട്ഫോണുകള്‍ വാങ്ങാൻ പ്ലാനിടുന്നവർക്കും […]
Read more

ഓപ്പോ A3 പിൻഗാമി എത്തി A സീരീസിലെ പുതിയ ഫോൺ ലോഞ്ച് ചെയ്ത ഓപ്പോ

തങ്ങളുടെ A സീരീസില്‍ ഒരു പുതിയ സ്മാർട്ട്ഫോണ്‍ കൂടി പുറത്തിറക്കിയിരിക്കുകയാണ് ഓപ്പോ .ഓപ്പോ A3 പ്രോയുടെ പിൻഗാമിയായി ഓപ്പോ A5 പ്രോ (OPPO A5 Pro) എന്ന സ്മാർട്ട്ഫോണാണ് പുതിയതായി ചൈനയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഉടനെ തന്നെ ഇന്ത്യയിലും ഫോൺ അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒരുപാട് മികച്ച ഫീച്ചറുകള്‍ ഉണ്ടെങ്കിലും, വീഴ്ചകള്‍, ജലം, പൊടി എന്നിവയെയൊക്കെ പ്രതിരോധിക്കാനുള്ള മികച്ച ശേഷിയോടെ എത്തുന്നു എന്നതാണ് ഈ ഓപ്പോ 5ജി ഫോണിന്റെ പ്രധാന സവിശേഷത.പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഓപ്പോ […]
Read more

സ്‌പാഡെക്സ് ദൗത്യം: വിക്ഷേപണ ദിവസം പുറത്തുവിട്ട് ഐഎസ്ആർഒ

PSLV-C60/SPADEX ദൗത്യത്തിന്റെ വിക്ഷേപണ ദിവസം പുറത്തുവിട്ട് ഐഎസ്ആർഒ. വിക്ഷേപണം 2024 ഡിസംബർ 30-ന് ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന് പ്രാദേശിക സമയം രാത്രി 09:58 ന് നടക്കും. പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഡോക്കിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് സ്‌പാഡെക്സ് ദൗത്യം. രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കാനാണ് ദൗത്യം ലക്‌ഷ്യം വെക്കുന്നത്. അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി60 ആദ്യ […]
Read more

നിറം മാറും റിയല്‍മീ 14 സീരീസ്

റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് മോഡലുകളാണ് ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീയുടെ 14 പ്രോ സ്‌മാര്‍ട്ട്ഫോണ്‍ സീരിസിലൂടെ 2025 ജനുവരിയില്‍ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത് . ഇത്തവണ ഈ മോഡൽ ഇറങ്ങുന്നത് മറ്റൊരു പ്രേത്യകതയോട് കൂടിയാണ് പവിഴ ഡിസൈനിലുള്ള ബാക്ക് പാനലില്‍ നിറംമാറ്റ ഫീച്ചറോടെയാണ് രണ്ട് ഫോണ്‍ മോഡലുകളും ഇത്തവണ വിപണിയിലേക്ക് എത്തുക. റിയല്‍മീ 14 പ്രോ സിരീസില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്ബോഴാണ് ഫോണിന്‍റെ റിയര്‍ പാനലിന്‍റെ കളര്‍ […]
Read more

ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ വംശജൻ ശ്രീറാം കൃഷ്ണൻ

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍ ശ്രീറാം കൃഷ്ണൻ. സീനിയര്‍ വൈറ്റ് ഹൗസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഉപദേശകനായിട്ടാണ് നിയമനം. ട്രംപ് ഭരണകൂടത്തിനായുള്ള എഐ നയം രൂപപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ട്രംപിന്റെ അടുത്ത അനുയായിയായ ഡേവിഡ് സാക്‌സുമായി ചേര്‍ന്ന് ശ്രീറാം കൃഷ്ണന്‍ പ്രവർത്തിക്കും. പ്രസിഡന്റ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചാണ് ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക. എഐയില്‍ അമേരിക്കയുടെ പ്രാധിനിത്യം വർധിപ്പിക്കുന്നതിലാകും ശ്രീറാം […]
Read more

എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ? സ്പാഡെക്സ് അവസാനഘട്ട തയ്യാറെടുപ്പുകളിൽ

ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇടംപിടിക്കാനുള്ള തയ്യാറെടുപ്പുകളില്‍ ഇന്ത്യ. പദ്ധതിയുടെ അവസാനഘട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ഡോക്കിംഗ് പരീക്ഷണമായ ‘സ്‌പാഡെക്സ്’ ദൗത്യം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുമ്പോൾ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി60 ആദ്യ ലോഞ്ചിംഗ് പാഡിലെത്തിച്ചു. ഭാവി ദൗത്യങ്ങളില്‍ അനിവാര്യമായ ഡോക്കിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണമാണ് സ്‌പാഡെക്സ് ദൗത്യം. പിഎസ്എല്‍വി-സി60 റോക്കറ്റ് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ 470 കിലോമീറ്റര്‍ ഉയരത്തിലുള്ള സര്‍ക്കുലര്‍ ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ വച്ച് കൂട്ടിച്ചേര്‍ക്കാനാണ് ഐഎസ്ആര്‍ഒ ലക്‌ഷ്യം വെക്കുന്നത്. സ്പാഡെക്സ് പരീക്ഷണം […]
Read more

കേരളത്തില്‍ ഏറ്റവും മികച്ച 4ജി അനുഭവം ലഭ്യമാക്കുന്നത് വി: ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട്

കൊച്ചി: ഓപ്പണ്‍സിഗ്നലിന്‍റെ 2024 നവംബര്‍ 4ജി നെറ്റ്വര്‍ക്ക് എക്സ്പീരിയന്‍സ് റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ (വി) കേരളത്തില്‍ ഏറ്റവും മികച്ച 4ജി വീഡിയോ അനുഭവം ലഭ്യമാക്കുന്നതായി കണ്ടെത്തി. 4ജി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ 4ജി അനുഭവം പരിശോധിച്ചതിന്‍റെ വെളിച്ചത്തിലാണ് ഈ റിപ്പോര്‍ട്ട്. കേരളത്തില്‍ വിയുടെ മികച്ച നെറ്റ്വര്‍ക്ക് വര്‍ദ്ധന, ഡിജിറ്റല്‍ അനുഭവങ്ങളും കണക്റ്റിവിറ്റിയും നല്‍കുന്നതിനുള്ള പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്. ഓപ്പണ്‍സിഗ്നല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും മികച്ച 4ജി വീഡിയോ, മികച്ച 4ജി ഡൗണ്‍ലോഡ്, അപ്ലോഡ് […]
Read more

പുതുവത്സരത്തിൽ പുത്തൻ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്

പുതുവത്സരം പ്രമാണിച്ച് പുത്തൻ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്. ടെക്സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ ഫീച്ചറുകള്‍ 2025 ഓടെ അവതരിപ്പിക്കും. പുതുവത്സരാശംസകള്‍ നേരാനുള്ള സ്റ്റിക്കറുകളും ഇമോജികളും പുതിയ അപ്‌ഡേറ്റിനൊപ്പം ലഭിക്കും . പുതുവര്‍ഷത്തില്‍ ന്യൂഇയര്‍ തീമോടെ വാട്‌സ്ആപ്പില്‍ വീഡിയോ കോളുകള്‍ വിളിക്കാനാകും. മറ്റ് വിശേഷ ദിവസങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ ബാക്ക്‌ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ഇഫക്‌ടുകളും വാട്‌സ്ആപ്പില്‍ ലഭ്യമാകും. ഇത് ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്തും
Read more

ഓപ്പൺ എഐയെ വിമർശിച്ച ഇന്ത്യക്കാരനായ മുൻ ജീവനക്കാരൻ മരിച്ച നിലയിൽ

ന്യൂഡൽഹി: ഓപ്പൺ എഐയെ വിമർശിച്ച് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ ജീവനക്കാരനായ സുചിർ ബാലാജിയെ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ സാൻ ഫ്രാൻസിസ്‌കോയിലെ അപ്പാർട്ട്മെന്റിലാണ് ഇരുപത്തിയാറുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ കുടുംബവും സുഹൃത്തുക്കളും സഹപ്രവർത്തകരും സുചിറിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും പ്രതികരണം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് അപ്പാർട്ട്മെന്റിലെത്തി പരിശോധന നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സുചിറിന്റേത് ആത്മഹത്യ ആണെന്നും അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
Read more

Recent News

Advertisement
WhiteswanTV Footer