Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജീവകാരുണ്യ സഹായ നിധി വിതരണം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി മർച്ചന്റ് അസോസിയേഷൻ ടൗൺ അമ്പിനോടനുബന്ധിച്ച് നിർദ്ധനരായ രോഗികൾക്ക് ചികിൽസാ സഹായം വിതരണം ചെയ്തു. ചാലക്കുടി ഡിവൈഎസ്പി വി.കെ. രാജു ധനസഹായവിതരണവും, ടൗൺ അമ്പ് സുവനിയർ ഉൽഘാടനവും നിർവ്വഹിച്ചു. ആൾ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപെട്ട ബിനു മഞ്ഞളിയെ യോഗത്തിൽ ആദരിച്ചു.

മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മുത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടൗൺ അമ്പ് ചെയർമാൻ ഷൈജു പുത്തൻ പുരക്കൽ സ്വാഗതവും പറഞ്ഞു. ജനറൽ കൺവീനർ ജയിൻ ചിറ്റിലപ്പിള്ളി,നഗര കാഴ്ച്ച കൺവീനർ ദേവസി കുട്ടി പനേക്കാടൻ, ടൗൺ അമ്പ് ട്രഷറർ ബിജു മാളക്കാരൻ, പബ്ലിസിറ്റി കൺവീനർ ജോബി മേലേടത്ത്, മുനിസിപ്പൽ കൗൺസിലർ റെയ്സൻ ആലൂക്ക, വനിതാ വിങ്ങ് ജില്ലാ പ്രസിഡണ്ട് ഷൈനാ ജോർജ്, യൂത്ത് വിങ്ങ് പ്രസിഡണ്ട് ലിന്റോ തോമാസ്, യുത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡണ്ട് കിരൺ ഷൺമുഖൻ എന്നിവർ  പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer