സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സമൂഹത്തിലുണ്ടാകുന്ന ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാകാം: സുരേഷ് ഗോപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാൽ എല്ലാത്തിന്റെയും ആരംഭം സിനിമ ആണെന്ന് പറയരുത്. അടുത്തിടെ ഇത്തരത്തിൽ ചർച്ചയായ സിനിമയാണ് ഇടുക്കി ഗോള്‍ഡ്.

എന്നാൽ ഇത്തരത്തിൽ സംഭവിച്ചതിൽ നിന്നുമാണല്ലോ നല്ല ഒരു സിനിമ ഉണ്ടായത്. സിനിമ മനസ്സിലാക്കണം. ഓരോ കുട്ടിയും പിറന്നുവീഴുന്നത് രാജ്യമാകുന്ന കുടുംബത്തിലേക്കാണ്. അവർ പാഴായിപ്പോകാൻ പാടില്ല, അവരുടെ ജീവൻ പൊലിഞ്ഞൂടാ. സമൂഹത്തിലുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ തടയാൻ എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags :

Recent News

Advertisement