സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വോട്ടിംഗ് ചട്ടം ലംഘിച്ച് പോളിംഗ് സ്‌റ്റേഷനിലെത്തി;വിജയ്‌ക്കെതിരെ പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:ലോക്‌സഭാ പോളിംഗ് ദിവസം മറ്റ് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാരോപിച്ച് നടന്‍ വിജയ്‌ക്കെതിരെ പരാതി.ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.ഇയാളുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.ചട്ടം ലംഘിച്ച് പോളിംഗ് സ്റ്റേഷനില്‍ ആള്‍ക്കൂട്ടത്തെ എത്തിച്ചുവെന്നാരോപിച്ചാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചത്.

തമിഴക വെട്രിക് കഴകം രൂപീകരിച്ച ശേഷം പൂക്കളെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ആരാധകര്‍ വിജയിയെ പോളിംഗ് ബൂത്തിലേക്ക് എത്തിച്ചത്.താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസില്‍ പരാതി ലഭിച്ചത്.

രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയെ പുറകില്‍ നിന്ന് കുത്തുന്നു;എം വി ഗോവിന്ദന്‍

നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ വിജയ് വോട്ടിടാന്‍ എത്തുമോ എന്നതില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. വിജയ് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.രാവിലെ മുതല്‍ വിജയിയുടെ വസതിക്ക് മുന്നില്‍ നിരവധി പേര്‍ തടിച്ചു കൂടുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് വിജയ് വോട്ട് രേഖപ്പെടുത്താനെത്തിയത്.വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധകരുടേയും പ്രവര്‍ത്തകരുടേയും അകമ്പടിയോടെയാണ് ബൂത്തിലേക്ക് അദ്ദേഹം എത്തിയത്.

Tags :
Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.