സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേരള സർവ്വകലാശാലയിൽ സംഘർഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഫീസ് വർധനയ്ക്കെതിരെ കേരള സർവ്വകലാശാലയിൽ കെ എസ് യു പ്രതിഷേധം. നാലു വർഷ ബിരുദ ഫീസ് വർദ്ധനവിനെ ചൊല്ലി രജിസ്ട്രാർക്ക് നിവേദനം കൊടുക്കാനെത്തിയ കെ എസ് യു പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്.

രജിസ്ട്രാറെ കാണാൻ എത്തിയ വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞു. തുടർന്നുണ്ടായ വാക്കുതർക്കത്തിൽ വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഫീസ് വർദ്ധനവ് കൊള്ളയാണെന്ന് ആരോപിച്ച് ഇതിന് മുൻപും പ്രതിഷേധം ഉയർന്നിരുന്നു.

Tags :

Recent News

Advertisement