Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റോഡ് നിര്‍മാണത്തിലെ അഴിമതി;എഞ്ചിനീയര്‍മാര്‍ക്കും കോണ്‍ട്രാക്ടര്‍ക്കും കഠിന തടവും പിഴയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍:റോഡ് നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീര്‍മാര്‍ക്കും 3 വര്‍ഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയും ശിക്ഷ.ചിലങ്ക- അരീക്കാ റോഡ് നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്.
തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഒന്നാം പ്രതി കോണ്‍ട്രാക്ടര്‍ ടിഡി ഡേവിസ്, രണ്ടാം പ്രതി അസിസ്റ്റന്റ് എഞ്ചിനീയര്‍ മെഹറുനിസ, മൂന്നാം പ്രതി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റൂഖിയ എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക കഠിന തടവും അനുഭവിക്കേണ്ടി വരും.

എസ്എസ്എല്‍സി ഫലം പ്രഖ്യാപനം;വിജയശതമാനം 99.69%

2006ലാണ് കേസിന് ആസ്പദമായ സംഭവം.തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് അറ്റകുറ്റപണിക്കുള്ള തുക അനുവദിച്ചിരുന്നത്. പ്രതികള്‍ ഗൂഡാലോചന നടത്തി, നിശ്ചയിച്ച അളവില്‍ സാമഗ്രികള്‍ ചേര്‍ക്കാതെ ക്രമക്കേട് നടത്തി, രേഖകളില്‍ കൃത്രിമം കാണിച്ചും സര്‍ക്കാരിന് 1,08,664 രൂപയുടെ നഷ്ടം വരുത്തി എന്നിങ്ങനെയാണ് കേസ്.

Recent News

Advertisement
WhiteswanTV Footer