Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fine

സീബ്രാലൈനിൽ വാഹനം നിർത്തരുത്; 500 രൂപ പിഴ

കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടപടി സ്വീകരിച്ചാൽ, പിഴ തുക രണ്ടാഴ്ചയ്ക്കുള്ളിൽ ചേവായൂർ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഓഫീസിൽ അടയ്ക്കണം. കോടതി നടപടികൾ ആരംഭിച്ചാൽ പിന്നീട് കോടതിയിലൂടെയാണ് പിഴ അടയ്ക്കാൻ സാധിക്കുക. നഗരത്തിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാൽ സീബ്രാലൈനിൽ വാഹനം നിർത്തുകയോ, സീബ്രാലൈനിൽ നിന്ന് ഒന്നര മീറ്റർ അകലം പാലിക്കാതെയോ നിർത്തുകയോ ചെയ്താൽ കർശന നടപടി ഉണ്ടാകും. സീബ്രാലൈനിൽ വാഹനം നിർത്തിയാൽ 500 രൂപയാണ് പിഴ. നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ ഇ-ചലാൻ […]
Read more

മാലിന്യം വലിച്ചെറിഞ്ഞ യുവാക്കൾക്ക് 4000 പിഴ; വീട്ടുകാർക്ക് പാരിതോഷികം

തൃശൂർ: ഇരിങ്ങാലക്കുടയില്‍ ബൈക്കിലെത്തി റോഡരികില്‍ മാലിന്യം എറിഞ്ഞ യുവാക്കള്‍ക്ക് കിട്ടിയത് 8 ന്റെ പണി. ഇരിങ്ങാലക്കുട നഗരസഭാ വാര്‍ഡ് 25ല്‍ കെ എസ് ആര്‍ ടി സി റോഡില്‍ ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്കിലെത്തിയ യുവാക്കള്‍ റോഡരികില്‍ കവറിലാക്കിയ മാലിന്യം വലിച്ചെറിഞ്ഞ് കടന്ന് കളഞ്ഞത്. എന്നാല്‍ റോഡരികിലെ വീട്ടുകാര്‍ സ്ഥാപിച്ചിരുന്ന സി സി ടി വിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. വീട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം ഇരിങ്ങാലക്കുട നഗരസഭയില്‍ പരാതി നല്‍കി. 4000 രൂപ പിഴയും നൽകി. ബൈക്കിന്റെ […]
Read more

കാറിന്റെ സൺറൂഫിൽനിന്ന് ചുംബിച്ച ദമ്പതികൾക്ക് പിഴ

ബെംഗളൂരു: ബെംഗളൂരുവിൽ ഓടുന്ന കാറിന്റെ സൺറൂഫിൽനിന്ന് ചുംബിച്ച ദമ്പതികൾക്ക് പിഴ വിധിച്ച് ട്രാഫിക് പൊലീസ്. വീഡിയോ വൈറലായതിനെ തുടർന്നാണ് ട്രാഫിക് പൊലീസിന്റെ ശ്ര​ദ്ധയിൽപ്പെടുന്നത്. മെയ് 27 ചൊവ്വാഴ്ച നഗരത്തിലെ ട്രിനിറ്റി റോഡിൽ കോറമംഗലയിൽ കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതികൾ സൺറൂഫിൽനിന്ന് ചുംബിച്ചത്. വാഹനത്തിന് പിന്നിൽ സഞ്ചരിച്ചിരുന്ന മറ്റ് വാഹനമോടിക്കുന്നവർ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. വീഡിയോ പ്രചരിച്ചതോടെ, കർണാടക രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന ഉടമയെ പൊലീസ് കണ്ടെത്തി 1,500 രൂപ പിഴ ചുമത്തി. അപകടകരമായ […]
Read more

തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; ഭ‍ർത്താവിന് ജീവപര്യന്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 28കാരനായ യുവാവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. ജീവപര്യന്തത്തിനോപ്പം പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ യുവതിയുടെ ഭർത്താവ് കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വത്തിന് വേണ്ടി 52-കാരിയായ ഭാര്യ ശാഖയുടെ ശരീരത്തിൽ ബലം പ്രയോ​ഗിച്ച് ഇലക്ട്രിക് വയറിലൂടെ വലതു കൈത്തണ്ടയിലും മൂക്കിലും കറന്‍റ് കടത്തി വിട്ടു കൊലപ്പെടുത്തുകയായിരുന്നു. അരുൺ ഭാര്യയെ കൊല്ലാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നെന്ന് […]
Read more

‘രോഹിത് വെമുല’ നിയമത്തിൻ്റെ കരട് തയ്യാറാക്കി കര്‍ണാടക; ജാതിവിവേചനത്തിന് ഒരുവര്‍ഷം തടവും പിഴയും

ബെംഗളൂരു: ‘രോഹിത് വെമുല’ നിയമത്തിന്റെ കരട് തയ്യാറാക്കി കര്‍ണാടക. ജാതിവിവേചനത്തിന് പുതിയ ശിക്ഷയാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. ജാതി വിവേചനത്തിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പ്രതി പരാതിക്കാരന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ജാതിവിവേചനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് നടക്കുന്നതെങ്കിൽ സ്ഥാപന മേധാവിമാരും ശിക്ഷിക്കപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള ഗ്രാന്റും സര്‍ക്കാര്‍ സഹായവും റദ്ദാക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് കരട് തയ്യാറാക്കിയത്. ജാതിവിവേചനമുണ്ടായാല്‍ദളിത്- പിന്നാക്ക- ആദിവാസി വിഭാഗങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുകയാണ് […]
Read more

കേക്കിന് കൂടുതല്‍ പണം വാങ്ങി; സൊമാറ്റൊക്ക് 7000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി

ചെന്നൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റൊ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം കേക്കിന് 700 രൂപ അധികമായി ഈടാക്കിയെന്ന കേസില്‍ ഉപഭോക്താവിന് 7,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ചെന്നൈയിലെ ഉപഭോക്തൃ കോടതി .വിരുഗമ്പാക്കം സ്വദേശി ഫിറോസ് ഖാനാണ് ഹര്‍ജിക്കാരന്‍. 2023 സെപ്റ്റംബര്‍ 20ന് അണ്ണാ നഗറിലെ ഐസ്‌ക്രീം കടയില്‍നിന്നുള്ള ഇറ്റാലിയന്‍ കസാട്ട ഐസ്‌ക്രീം കേക്കാണു ഫിറോസ് ഓര്‍ഡര്‍ ചെയ്തത്. അതിനായി 1182.36 രൂപയും അടച്ചു. പിന്നീട്, കേക്കിന്റെ എംആര്‍പി 300 രൂപയാണെന്നു കണ്ടെത്തിയതോടെയാണു പരാതി നല്‍കിയത്. […]
Read more

മൂന്ന് തവണയും തെറ്റായ ഉത്പന്നം നൽകി; ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ

കോട്ടയം: ട്രിമ്മർ വാങ്ങാൻ ഓൺലൈനിൽ ഓർഡർ നൽകിയ യുവാവിന് മൂന്ന് പ്രാവശ്യവും തെറ്റായ ഉത്പന്നം നല്കിയ ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് കമ്മീഷന്റെ നടപടി. പിഴയായി അടയ്ക്കാൻ നിർദേശിച്ച 25,000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകും. ട്രിമ്മർ ഓർഡർചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. അതുകൊണ്ട് തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിച്ചു. തുടർന്ന് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. വീണ്ടും മറ്റൊരു ഉത്പന്നമാണ് […]
Read more

പിടിമുറുക്കി മോട്ടോർ വാഹനവകുപ്പ്: ജനുവരി 15 വരെ കർശന വാഹന പരിശോധന

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസുമായി സഹകരിച്ച്‌ ഗതാഗത നിയമലംഘനം തടയാൻ വാഹന പരിശോധനകൾ ഊർജ്ജിതമാകുന്നു. അനധികൃതമായി സ്ഥാപിച്ച ഹൈ ബീം ലൈറ്റുകള്‍, എയർഹോണ്‍, അമിത സൗണ്ട് ബോക്സുകള്‍, അമിത ലോഡ് കളർ ലൈറ്റുകള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത് . റോഡിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതും ,അലോസരപ്പെടുത്തുന്നതുമായ ലൈറ്റുകള്‍ ഫിറ്റ് ചെയ്തതും, അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്നസ് ക്യാൻസല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കർശനമായ നടപടികള്‍ സ്വീകരിക്കും. 5000 രൂപയാണ് […]
Read more

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ഇനി നടക്കില്ല;പിഴയുമായി റെയിൽവേ

യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളുടെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് വ്യാപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിൽ ഉൾപ്പെടെ ഇത്തരം ടിക്കറ്റില്ലാ യാത്രകൾ നടന്ന സംഭവം വൈറലായിരുന്നു. ഇപ്പോഴിതാ ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി നീങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ചുമത്താനും നടപടികൾ സ്വീകരിക്കാനും റെയിൽവേ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തിൽ മാത്രം ഈസ്റ്റേൺ റെയിൽവേ ഇത്തരത്തിൽ […]
Read more

ഭക്ഷ്യ സുരക്ഷ പരിശോധന; 65432 പരിശോധനകള്‍, 4.05 കോടി രൂപ പിഴ ഈടാക്കി

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളില്‍ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കി. കര്‍ശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്. 10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചു. 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തു. കഴിഞ്ഞ വര്‍ഷം 982 അഡ്ജ്യൂഡിക്കേഷന്‍ കേസുകളാണ് ഫയല്‍ ചെയ്തത്. 760 പ്രോസിക്യൂഷന്‍ കേസുകളും ഫയല്‍ ചെയ്തു. […]
Read more

Recent News

Advertisement
WhiteswanTV Footer