സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാതിവില തട്ടിപ്പ്‌ കേസിൽ എ എൻ രാധാകൃഷ്‌ണൻ്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പാതിവില തട്ടിപ്പ്‌ കേസിൽ ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാകൃഷ്‌ണൻ്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്‌ ഒരുങ്ങുന്നു. കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണനുമായുള്ള സൗഹൃദത്തെ കുറിച്ചും അനന്തുവിൻ്റെ അക്കൗണ്ടുകളിലേക്ക് കോടികൾ നൽകിയതായും വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം.

ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്‌ണൻ പ്രസിഡന്റായ സൈൻ എന്ന സംഘടന അനന്തുകൃഷ്‌ണന്റെ മൂന്ന്‌ അക്കൗണ്ടുകളിലേക്കായി 42 കോടി രൂപ നൽകിയതായി ക്രൈംബ്രാഞ്ച്‌ നേരത്തേ കണ്ടെത്തിയിരുന്നു. അനന്തുകൃഷ്‌ണനും എ എൻ രാധാകൃഷ്‌ണനും തമ്മിൽ നിരവധി കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നതായി അനന്തുവിൻ്റെ ജീവനക്കാരും മൊഴി നൽകി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.