Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രക്തരക്ഷസ് നാടകത്തിന് ജനത്തിരക്ക്; കുന്നംകുളത്ത് ആധുനിക അവതരണം ശ്രദ്ധേയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ഇന്ത്യൻ നാടകവേദിയിലെ കലാനിലയം കൃഷ്ണൻ നായർ 51 വർഷങ്ങൾക്ക് മുൻപ് അണിയിച്ചൊരുക്കിയ രക്തരക്ഷസ് നാടകത്തിന് കുന്നംകുളത്ത് വൻ ജനപങ്കാളിത്തം.

സിനിമ കാണുന്ന അനുഭവം നൽകുന്ന രീതിയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ സെറ്റുകളും ശക്തമായ ശബ്ദ–പ്രകാശ വിന്യാസവും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നു.

ചിന്തിപ്പിക്കുകയും പേടി ഉണർത്തുകയും ചെയ്യുന്ന അവതരണം കാണികളെ പിടിച്ചിരുത്തുകയാണ്.നാടകം ചെറുവത്തൂർ ഗ്രൗണ്ട് വേദിയിലാണ് അരങ്ങേറുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6നും 9നും പ്രദർശനം. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2, വൈകിട്ട് 6, രാത്രി 9 എന്നീ സമയങ്ങളിലായി മൂന്ന് ഷോകൾ നടക്കും. കലാസ്വാദകരുടെ തിരക്ക് ദിനംപ്രതി വർധിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer