സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ദളപതി ചിത്രം’ഗില്ലി’ റീ റിലീസിനൊരുങ്ങുന്നു;റെക്കോര്‍ഡ് ബുക്കിംഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മിഴകത്ത് ഏറ്റവും അധികം ആരാധകരുളള താരമാണ് വിജയ്.താരത്തിന്റെ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ആദ്യ ചിത്രമാണ് ഗില്ലി.20 വര്‍ഷത്തിന് ശേഷമെത്തുന്ന ചിത്രത്തിന്റെ റീ റിലീസ് ഏപ്രില്‍ 20 ന് ആണ്. ഇനിയും രണ്ട് ദിവസം ശേഷിക്കെ തമിഴ്‌നാട്ടില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം വിറ്റത് 75,000 ല്‍ അധികം ടിക്കറ്റുകളാണ്.ഇതിലൂടെ നേടിയിരിക്കുന്ന കളക്ഷന്‍ 87 ലക്ഷവും! പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്കാണ് ഇത്.ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് വലിയ ബുക്കിംഗ് ആണ് ഇത്.

അബ്ദു റഹീമിന്റെ മോചനം സിനിമയാകുന്നു;ചിത്രത്തിലുടെ മലയാളികളുടെ നന്മ ലോകത്തിന് കാണിച്ച് കൊടുക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍

അതേസമയം കേരളത്തിലും ചിത്രത്തിന് ലിമിറ്റഡ് റിലീസ് ഉണ്ട്.തിരുവനന്തപുരത്തെ പ്രധാന തിയറ്റര്‍ ആയ ഏരീസ് പ്ലെക്‌സിലെ ഓഡി 1 ല്‍ രാവിലെ 8 ന് ചിത്രത്തിന് പ്രദര്‍ശനമുണ്ട്.ഈ ഷോ ഫാസ്റ്റ് ഫില്ലിംഗ് ആണ് നിലവില്‍.അതേസമയം ഗില്ലിയുടെ ഓപണിംഗ് ഡേ കളക്ഷന്‍ എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രേഡ് അനലിസ്റ്റുകള്‍.അതേസമയം വെങ്കട് പ്രഭുവിന്റെ ഗോട്ട് ആണ് വിജയ്‌യുടേതായി പുറത്തെത്താനിരിക്കുന്ന അടുത്ത ചിത്രം.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.