സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യു ഡി എഫി ൽ ഭിന്നത രൂക്ഷം; മുസ്ലിം ലീഗ് കെപിസിസി ക്ക് പരാതി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : കോൺഗ്രസ്സിൽ യു ഡി എഫ് – മുസ്ലിം ലീഗ് ഭിന്നതാ രൂക്ഷമാകുന്നു. കോൺഗ്രസ്സ് ഘടക കക്ഷികളെ അവഗണിക്കുകയാണെന്നും ആവശ്യപ്പെട്ട സീറ്റുകൾ തന്നെ ലഭിക്കണം എന്നും ആവശ്യപ്പെട്ട് ലീഗ് നേതൃത്വം കെ പി സി സി ക്ക് പരാതി നൽകി.

ജില്ലാ പഞ്ചായത്തിലെ അമ്പലപ്പുഴ ഡിവിഷനാണ് ലീഗ് ആവശ്യപ്പെടുന്നത്. എന്നാൽ അമ്പലപ്പുഴ നൽകാൻ കോൺഗ്രസ്സ് നേതൃത്വം തയാറല്ല. പകരം പുന്നപ്ര നൽകി പ്രശ്നം പരിഹരിക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നത്. ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ ആറു സീറ്റിലാണ് കഴിഞ്ഞ തവണ ലീഗ് മത്സരിച്ചിരുന്നത് എന്നാൽ മുഴുവൻ സീറ്റിലും ലീഗ് സ്ഥാനാർത്ഥികൾ പരാജയപ്പെടുകയായിരുന്നു.

കോൺഗ്രസ്സ് കാലുവാരിയതാണ് ലീഗിന്റെ പരാജയത്തിനു കാരണം എന്നാണ് ലീഗിന്റെ ആരോപണം. കോൺഗ്രസ്സ് നേതൃത്വം എസ് ഡി പി ഐ യും വെൽഫെയർ പാർട്ടിയുമായി അടുക്കുന്നതും ലീഗ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.