സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആർഎസ്എസ് ഗണഗീതം ആലപിച്ച‌ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഡി കെ ശിവകുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആർഎസ്എസ് ഗണഗീതം ആലപിച്ചതിൽ മാപ്പ് പറഞ്ഞ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആർഎസ്എസിനെ പുകഴ്‌ത്താൻ ആയിരുന്നില്ല താൻ അങ്ങനെ ചെയ്തതെന്നും ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരനാണെന്നും മരണം വരെ അങ്ങനെ തന്നെ ആയിരിക്കുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു. ഗണഗീതം ആലപിച്ചത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നെന്നും ഡി കെ ശിവകുമാർ പറഞ്ഞു.

കോൺഗ്രസിനോടും ഗാന്ധി കുടുംബത്തിനോടും ആഭിമുഖ്യം ഉള്ള ആളാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. ആർഎസ്എസ് ​ഗണ​ഗീതം ആലിപിച്ചതിന് പിന്നാലെ ഡികെ ശിവകുമാറിന് പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. നിയമസഭയിൽ ഒരു ചോദ്യത്തിന് ഉത്തരം പറയുന്നതിനിടെയാണ് ആർഎസ്എസ് ​ഗണ​ഗീതം ആലപിച്ചത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.