സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ക്യാമറ ഫോക്കസ് ചെയ്യരുത്;മുന്നറിയിപ്പ് നല്‍കി ധോണി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:ഐപിഎലില്‍ ചെന്നൈ ബാറ്റിംഗിനിടെ തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് മുന്നറിയിപ്പ് നല്‍കി ധോണി.ലഖ്‌നൗവിനെതിരായ മത്സരത്തിലാണ് ധോണി ഇത്തരത്തില്‍ പ്രതികരിച്ചത്.താരം പ്രതികരിക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.താരത്തിന്റെ പ്രതികരണത്തിന് പിന്നാലെ ക്യാമറ ആരാധകരിലേക്കെത്തി. ഈ സമയം ധോണിയെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ചെന്നൈ ആരാധകര്‍.

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം

ധോണി ബാറ്റിംഗിന് ഇറങ്ങിയപ്പോഴും ആരാധകരുടെ ആവേശമുണ്ടായി.മത്സരത്തില്‍ ഒരു പന്ത് മാത്രമാണ് ധോണി ബാറ്റ് ചെയ്തത്. ഇതിഹാസ താരത്തിനായി റുതുരാജ് ഗെയ്ക്ക്വാദ് അഞ്ചാം പന്തില്‍ സ്‌ട്രൈക്ക് കൈമാറി. നാല് റണ്‍സുമായി താരം പുറത്താകാതെ നിന്നു. സീസണില്‍ ഇതുവരെ ധോണിയെ പുറത്താക്കാന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.