Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അസമിൽ ഭൂചലനം; റിക്ടർ സ്കെയിൽ 5.5 തീവ്രത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഗുവാഹത്തിയിലെ ധേക്കിയജുലിയിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിക്കുന്നു. ഭൂട്ടാനിലും വടക്കൻ ബംഗാളിലും ഭൂകമ്പം അനുഭവപ്പെട്ടു. ഭൂചലനത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Greeshma Celine Benny

Advertisement
WhiteswanTV Footer