സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഗുരുവായൂർ നഗരസഭയിൽ ബിജെപിയുടെ പോരാട്ടവീര്യം തെളിഞ്ഞ തിരഞ്ഞെടുപ്പ് ഫലം: അനിൽ മഞ്ചറമ്പത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തമായ പോരാട്ടവീര്യത്തിന്റെ ഉത്തമ ഉദാഹരണമാണ് പ്രിയപ്പെട്ട 36ാം വാർഡിൽ മനീഷ് വെറും 15 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടതെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു.

നഗരസഭയിലെ 2 വാർഡുകളിൽ ബി.ജെ.പി വിജയിക്കുകയും 12 വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തതിലൂടെ പാർട്ടിയുടെ വളർച്ച വ്യക്തമായതായി അദ്ദേഹം വ്യക്തമാക്കി. പല വാർഡുകളിലും ബി.ജെ.പി വിജയിക്കാതിരിക്കാൻ സിപിഎം–യുഡിഎഫ് തമ്മിൽ ഡീലുകൾ നടന്നതിന്റെ വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും അനിൽ മഞ്ചറമ്പത്ത് ആരോപിച്ചു.

അവസാനം ഗുരുവായൂർ നഗരസഭയിൽ സിപിഎം–യുഡിഎഫ് ചേർന്ന ‘ഇണ്ടി’ സഖ്യമാണ് അധികാരം പിടിച്ചതെന്നും, എന്നാൽ ഇത് ജനവിധിയെ മറികടന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുവയ്ക്കുന്ന ‘വികസിത ഗുരുവായൂർ’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പ്രതിജ്ഞയോടെ കൂടുതൽ ശക്തിയോടെ മുന്നോട്ടുപോകുമെന്നും, നാളിതുവരെ ബി.ജെ.പി നടത്തിയ പോരാട്ടം ഇനി കൂടുതൽ ഊർജ്ജത്തോടെ തുടരുമെന്നും അനിൽ മഞ്ചറമ്പത്ത് വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.