Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടാന കൂട്ടത്തിനു സമീപം ആനവണ്ടി ബ്രേക്ക്‌ ഡൌൺ ആയി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ചാലക്കുടിക്കടുത്ത് കാലടി പ്ലാൻ്റേഷനിൽ കാട്ടാന കൂട്ടത്തിനു സമീപം ആനവണ്ടി ബ്രേക്ക്‌ ഡൌൺ ആയി. ചാലക്കുടിയിൽ നിന്നും പ്ലാൻ്റേഷനിലേക്ക് പോയ കെ എസ് ആർ ടി സി ബസാണ് വഴിയിൽ തകരാറിലയത് . തിങ്കളാഴ്ച രാവിലെ പ്ലാന്റേഷനിൽ ജോലിക്ക് പോയിരുന്ന തൊഴിലാളികളും  വിദ്യാർഥികളും, ബസിൽ ഉണ്ടായിരുന്നു.

റോഡ് മുറിച്ച് കടന്നു പുഴയിലേക്ക് പോകാൻ ആനക്കൂട്ടം നിൽക്കുമ്പോൾ ആണ് ബസ് വന്നത്. ആനക്കൂട്ടത്തിന് അടുത്തെത്തിയപ്പോൾ ബസ് പെട്ടെന്ന് തകരാറിലായി  നിൽക്കുക്കുകയായിരുന്നു . എന്നാൽ ആനക്കൂട്ടത്തിന്റെ ഭാഗത്ത്‌ നിന്നും യാതൊരു വിധ പ്രകോപനവും ഉണ്ടായിരുന്നില്ല.

തുടർന്ന് ബസ്സിലെ യാത്രക്കാർ അതുവഴി വന്ന ബൈക്കിലും, നടന്നും സുരക്ഷിതമയി യാത്ര തുടർന്നു.  കെഎസ്ആർടിസി ചാലക്കുടി ‘ഡെപ്പോയിൽ നിന്നും മെക്കാനിക്കുകൾ എത്തി വാഹനം ശെരിയാക്കി റോഡിൽ നിന്നും മാറ്റി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix