Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വൈക്കത്തെ തലയാഴം സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കശേരി സ്വദേശി ചെല്ലപ്പനാണ് മരിച്ചത്.

ഉപജീവന മാർഗം സിപിഐ ജില്ലാ നേതാക്കൾ നശിപ്പിച്ചെന്നാരോപിച്ച് ചെല്ലപ്പൻ മുൻപ് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും സിപിഐ നേതൃത്വത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു.

സംഭവത്തിന് പിന്നാലെ ആർഡിഒ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer