കോഴിക്കോട്: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫറോക്ക് നഗരസഭയിലെ 39 ഡിവിഷനുകളിലേക്കുള്ള എൽഡിഎഫ് (LDF) സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. പ്രമുഖരും യുവജന നേതാക്കളും വനിതാ സ്ഥാനാർത്ഥികളും ഉൾപ്പെടുന്ന ശക്തമായ നിരയാണ് നഗരസഭയിൽ വിജയം ലക്ഷ്യമിട്ട് ജനവിധി തേടുന്നത്.
സ്ഥാനാർത്ഥികൾ ഡിവിഷൻ ക്രമത്തിൽ:കെ എം അഫ്സൽ (1), സരസു കൊടമന (2), കെ പി വിജിഷ് (3), പ്രകാശ് കറുത്തേടത്ത് (4), ഇ ബിന്ദു (5), സി മുഹമ്മദലി (6), ബീനഭായ് കാരായി (7), ഇസ്മായിൽ (ബാപ്പു) പാണ്ടികശാല (8), എം മുഹമ്മദ് ഷാഫി (9), എം കെ പ്രമീള (10), സാബിറ (11), കെ മുബീന (12), കെ ഗിരീഷ് (13), അഡ്വക്കേറ്റ് കെ ജുറൈജ് (14) എന്നിവരാണ് ആദ്യ 14 ഡിവിഷനുകളിൽ മത്സരിക്കുന്നത്.
എൻ പ്രജല (15), സുജാത കാട്ടുങ്ങൽ (16), വിജിനി ഒറ്റക്കണ്ടൻ (17), നിഷ മലയിൽ (18), എം മിനി (19), എ ഷബീബ മുംതാസ് (20), എം മുഹമ്മദ് സറഫുദ്ദീൻ (21), പി എ ജാസ്മിൻ (22), സി പി ശാരദ (23), കെ പി ഷമീന (24), എ സുഭാഷ് (25), കെ കമറുലൈല (26), എ ബിന്ദു (27), പി ദിൻഷി ദാസ് (28), എം എം മുസ്തഫ (29), പി പ്രജിഷ (30), എം ഗീത (31), വിജയൻ മാട്ടുപുറത്ത് (32), പി പുഷ്പലത (33), പി രജിനി (34), അബൂബക്കർ സിദ്ദിഖ് (എസിസി സിദ്ദീഖ് )(35), കെ ടി മജീദ്(36), കെ സൗമ്യ (37) കെ ടി സഫറിന(38) പി കെ അബ്ദുൾ റഹീം (39) എന്നിവരാണ് മറ്റു ഡിവിഷനുകളിലെ സ്ഥാനാർത്ഥികൾ.






