സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിലമ്പൂരില്‍ അനുകൂല സാഹചര്യം; എം സ്വരാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ : സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഇടത് സ്ഥാനാർഥി എം സ്വരാജ് . ഇടത്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി നിലമ്പൂരിൽ വോട്ടുകൾ മാറുമെന്ന് മാധ്യമങ്ങളോട് സ്വരാജ് വ്യക്തമാക്കി. ഒരു നവകേരളം സൃഷ്ടിക്കുക, അതിന്റെ ഗുണഭോക്താക്കളാണ് സാധരണക്കാരായ ജനങ്ങള്‍. അതുകൊണ്ട് അവര്‍ക്ക് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോട് വലിയ മമതയാണ് ഉള്ളതെന്നും എം സ്വരാജ് പറഞ്ഞു.

ഇടതുപക്ഷത്തുള്ളവർ മാത്രമല്ല അല്ലാത്തവരും കേരളം ഭരിക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്ന അഭിപ്രായം പറയുന്നവരാണെന്നും അതിന് കാരണം ഒമ്പത് വര്‍ഷമായി സർക്കാർ തുടരുന്ന വികസന പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളുമാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു. കൂടാതെ ഇടതുസർക്കാറിന് ഉറച്ച ആത്മവിശ്വാസമുണ്ടെന്നും സർക്കാരിന് തുടര്‍ഭരണത്തിനുള്ള നാന്നിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും സ്വരാജ് പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement