സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഫെഡറല്‍ ഫണ്ടിങ്ങില്‍ ഡോളര്‍ മരവിപ്പിക്കാനുളള ട്രംപിന്റെ നിര്‍ദ്ദേശം തളളി ഫെഡറല്‍ കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫെഡറല്‍ ഫണ്ടിങ്ങില്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ മരവിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം തളളി ഫെഡറല്‍ കോടതി. താല്‍ക്കാലികമായാണ് നിര്‍ദ്ദേശം തളളിയിരിക്കുന്നത്. ഫെഡറല്‍ ഫണ്ടിംഗിനെ ആശ്രയിക്കുന്ന ഒരു സംഘടന ഫയല്‍ ചെയ്ത കേസിലാണ് യുഎസ് ജില്ലാ ജഡ്ജി ലോറന്‍ എല്‍ അലിഖാന്‍ ഉത്തരവിട്ടത്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ഫെബ്രുവരി 3 വരെ ജഡ്ജിയുടെ തീരുമാനം പ്രാബല്യത്തില്‍ തുടരും.

ഫെഡറല്‍ ഫണ്ടിങ് മരവിപ്പിച്ചത് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ക്കുള്ള ധനസഹായത്തെ തടസ്സപ്പെടുത്തും. എന്നാല്‍ കോടതിയുടെ തീരുമാനത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗവണ്‍മെന്റ് സംരംഭങ്ങളെ പുനര്‍മൂല്യനിര്‍ണയം ചെയ്യുന്നതിനും ഒഴിവാക്കേണ്ട പദ്ധതികള്‍ ഒഴിവാക്കാനുമാണ് ട്രംപ് ഭരണകൂടം ഫെഡറല്‍ ഫണ്ടിംഗ് മരവിപ്പിച്ചത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.