സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഝാ​ർ​ഖ​ണ്ഡ് നാളെ പോളിങ് ബൂത്തിലേയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റാ​ഞ്ചി : ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് നാളെ. 81 അം​ഗ നിയമസഭയിലേയ്ക്കാണ് ഝാ​ർ​ഖ​ണ്ഡ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 43 മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രാണ് ആദ്യഘട്ടത്തിൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കുക.

683 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. വ​യ​നാ​ട്ടി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​​ന്ദ​ഡി​ലും ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും നാളെ​യാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 34 സീ​റ്റു​ക​ളി​ലേ​ക്ക് നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും നാളെ ന​ട​ക്കും.

ഝാ​ർ​ഖ​ണ്ഡി​ലെ ബാ​ക്കി 38 മ​ണ്ഡ​ല​ങ്ങ​ളി​ൽ 20-നാ​ണ് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്. സം​സ്ഥാ​ന​ത്ത് ജെ.​എം.​എമ്മിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ൻ​ഡ്യ സ​ഖ്യ​വും ബി.​ജെ.​പി ന​യി​ക്കു​ന്ന എ​ൻ.​ഡി.​എ​യും ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലാ​ണ്. ജെ.​എം.​എം -30, കോ​ൺ​ഗ്ര​സ് -16, ബി.​ജെ.​പി -25, മ​റ്റു​ള്ള​വ​ർ -10 എ​ന്നി​ങ്ങ​നെ​യാ​ണ് നിലവിലെ ക​ക്ഷി​നി​ല.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.