സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് ഒരേസമയം വീണ് മരിച്ചത് അഞ്ച് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : മുംബൈയിലെ ട്രെയിനിൽ നിന്ന് വീണ് മരിച്ചത് അഞ്ച് പേർ. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെൻട്രൽ റെയിൽവേയുടെ ദിവ, കോപ്പർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുഷ്പക് എക്സ്പ്രസ് കസാരയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

പ്രാഥമിക അന്വേഷണത്തിൽ തീവണ്ടിയിൽ അമിത തിരക്കായിരുന്നുവെന്നും യാത്രക്കാർ വാതിലിൽ തൂങ്ങിക്കിടക്കുകയായിരുന്നുവെന്നും കണ്ടെത്തി . അതേസമയം പരിക്കേറ്റവരെ റെയിൽവേ ട്രാക്കിൽ നിന്ന് പുറത്തെടുത്ത് കൽവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചുപേർ മരിച്ചതായി സ്ഥിതിക്കരിച്ചിരുന്നു.മരിച്ച യാത്രക്കാർ 30-35 വയസ്സിനിടയിലുള്ളവരാണെന്നാണ് റിപ്പോർട്ട്. അവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Tags :

Greeshma Celine Benny

Recent News

Advertisement