സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

6.5 ​ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. അസം നാഗോൺ സ്വദേശി അസറുൾ ഇസ്ലാമിനെയാണ് എക്സൈസ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്.

പ്രതി അസാമിൽ നിന്നാണ് ലഹരി എത്തിച്ചതെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. പെരുമ്പാവൂരിൽ ഒരു ഡപ്പിക്ക് 850 രൂപ നിരക്കിൽ വില്പന തുടരുന്നതിനിടെയാന് പ്രതി പോലീസ് പിടിയിലായത്.

Tags :

Recent News

Advertisement