Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗുരുവായൂർ വിജയികൾക്ക് അഭിവാദ്യങ്ങൾ നേർന്നു മുൻ ചെയർപേഴ്സൺ ഗീതാ ഗോപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഗുരുവായൂർ നഗരസഭയിൽ തകർപ്പൻ വിജയം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരിൽ ആവേശം നിറച്ച് ഗുരുവായൂർ നഗരസഭയുടെ മുൻ ചെയർപേഴ്സണും മുൻ നാട്ടിക എം.എൽ.എയുമായ ഗീതാ ഗോപി രംഗത്തെത്തി. വിജയാഘോഷങ്ങളിൽ പങ്കെടുത്ത അവർ പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു.

ഗുരുവായൂർ എന്നും ഇടതു ഭരണത്തിൽ ഭദ്രമാണ് എന്നും ജനങ്ങൾ വികസനങ്ങൾ തീർച്ചറിയുന്നുണ്ടെന്നും ഈ എൽഡിഫ് തരംഗം തന്നെ വരുന്ന നിയമസഭാ ഇലക്ഷനിലും ആവർത്തിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix