Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ യുവ നിര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ :ചാലക്കുടി നഗരസഭയില്‍ എല്‍ഡിഎഫിനെ നയിക്കാന്‍ യുവ നിര.വാര്‍ഡ് 1 ജോജു വി.ജെ, വാര്‍ഡ് 5 നിധിന്‍ പുല്ലന്‍ വാര്‍ഡ് 6 അഡ്വ. അനഘ ജി വിഷ്ണു പ്രിയ വാര്‍ഡ് 16 നിത അജീഷ്, വാര്‍ഡ് 35 ജില്‍ ആന്റണി,വാര്‍ഡ് 36 അഞ്ജന ശ്രീധരന്‍,എന്നിവര്‍ക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ വാര്‍ഡ് 37 കെ.ടി.ജോണി, 26 രാമന്‍ തട്ടായത്, വാര്‍ഡ്  17 അല്‍ഫോന്‍സ ചാക്കോ,എന്നിവരുടെ ആദ്യ മത്സരമായിരുന്നെങ്കില്‍ വാര്‍ഡ് 23 വി.ജെ.ജോജിയുടെ മൂന്നാം മത്സരവും,വാര്‍ഡ് വാര്‍ഡ് 14 ഉഷ പരമേശ്വരനും മൂന്നാം തവണയും ,വാര്‍ഡ് 25 ബിന്ദു ശശി കുമാറും മൂന്നാം തവണയുമാണ് വിജയം കൈവരിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ അഞ്ച് സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത് ശക്തമായ പ്രതിപക്ഷം പോലും ഇല്ലാതിരുന്നെങ്കില്‍ ഇത്തവണ ശക്തമായ പോരാട്ടമായിരിക്കും യുവനേതാക്കള്‍ അടങ്ങുന്ന പ്രതിപക്ഷത്ത് നിന്ന് ഭരണം പക്ഷം നേരിടുവാന്‍ പോകുന്നത്.

Recent News

Advertisement
WhiteswanTV Footer