സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലൈംഗിക പീഡന പരാതിയിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സുജിത് കൊടക്കാട് നിർബന്ധിത അവധിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് : ലൈംഗിക പീഡന പരാതിയിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സുജിത് കൊടക്കാട് നിർബന്ധിത അവധിയിൽകാസർകോട് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ അധ്യാപകനും മുൻ ഡിവൈഎഫ്ഐ നേതാവുമായ സുജിത് കൊടക്കാട് ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ നീണ്ട നിർബന്ധിത അവധിയിൽ പ്രവേശിച്ചു. നിർബന്ധിത ദീർഘകാല അവധിയിൽ പോകാൻ ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ മാനേജ്മെന്റ നിർദ്ദേശിക്കുകയായിരുന്നു.കൂടാതെ, സുജിത്തിനോട് വിശദീകരണം തേടാനും മാനേജ്മെൻറ് തീരുമാനിച്ചിരിക്കുകയാണ്.

ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സുജിത്തിനെ നേരത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ, സിപിഎം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന സുജിത്തിനെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിക്ക് ലഭിച്ച ലൈംഗിക പീഡന പരാതിയിലാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്.

Tags :

Recent News

Advertisement