Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ ഇനി ജാംനഗറിലെ കിരീടാവകാശി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജാംനഗറിലെ പുതിയ കിരീടാവകാശിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയെ പ്രഖ്യാപിച്ചു. നിലവിലെ നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹിബാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

ജാംനഗര്‍ രാജകുടുംബാംഗമായ ദൗലത് സിംഗ് ജഡേജയുടെയും ആലപ്പുഴ മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയായ ഷാനിന്റെയും മകനാണ് അജയ് ജഡേജ. പാരമ്പര്യം അനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി ജഡേജയെ പ്രഖ്യാപിച്ചത്.

ഗുജറാത്തിലെ നാട്ടുരാജ്യമായ ജാംനഗര്‍ എന്നറിയപ്പെടുന്ന നവനഗറിലെ അടുത്ത ‘ജാം സാഹിബാ’യാണ് ജഡേജയെ പ്രഖ്യാപിച്ചത്. നവനഗറിലെ പുതിയ ‘ജാം സാഹി’ബായി അജയ് ജഡേജയെ പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും ഇത് ജാംനഗറിലെ ജനങ്ങളുടെ അനുഗ്രഹമാണെന്നും നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹിബ് അറിയിച്ചു

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer