സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണവിലയിൽ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 1,760 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധന. പവന് ഒറ്റയടിക്ക് 1,760 രൂപയും, ഗ്രാമിന് 220 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 71,440 രൂപയും, ഗ്രാമിന് 8,930 രൂപയുമാണ് വില. രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും സ്വർണ്ണ വില വർധിക്കാൻ കാരണം.

നിലവിൽ ആഗോള സ്വർണ്ണ വില, നിർണായക നിലവാരമായ 3,300 ഡോളർ മറികടന്ന് 3,306.05 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,07,900 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 107.90 രൂപ, 8 ഗ്രാമിന് 863.20 രൂപ, 10 ഗ്രാമിന് 1,079 രൂപ, 100 ഗ്രാമിന് 10,790 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

Tags :

Recent News

Advertisement