സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഗൂഗിളിന്റെ ജെമിനി എഐയും ഇനി മലയാളം പറയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന അപ്‌ഡേറ്റുമായാണ് ജെമിനി എഐ. ശബ്ദനിര്‍ദേശങ്ങള്‍ക്ക് ശബ്ദത്തില്‍ തന്നെ മറുപടി നല്‍കുന്ന ‘കോണ്‍വര്‍സേഷണല്‍ എഐ ഫീച്ചര്‍’ ആണ് പുതിയ അപ്‌ഡേറ്റായ ജെമിനി ലൈവ്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി, ഗുജറാത്തി, മറാത്തി, ഉറുദു, ഹിന്ദി എന്നീ ഒമ്പത് ഇന്ത്യന്‍ ഭാഷകളാണ് ജെമിനിയ്ക്ക് തിരിച്ചറിയാനാകുക. കൂടാതെ അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കാനുമാകും.

പുതിയതായി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ ഭാഷകള്‍ ജെമിനി ലൈവില്‍ ഉടനെത്തില്ല. ഇതിനായി ചിലപ്പോള്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നേക്കും.

ജെമിനി അഡ്വാന്‍സ്ഡ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ആദ്യം ജെമിനി ലൈവ് ഫീച്ചര്‍ ലഭിച്ചിരുന്നതെങ്കിലും അടുത്തിടെ ആന്‍ഡ്രോയിഡ് ഐഒഎസ് ഉപഭോക്താക്കള്‍ക്ക് 10 വ്യത്യസ്ത ഭാഷകളിലായി ഈ സേവനം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് ഒമ്പത് ഇന്ത്യന്‍ ഭാഷകള്‍ കൂടി ലഭിക്കുക.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.