സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കോഴിക്കോട് സർക്കാർ മെഡിക്കൽ കൊള്ളേജിലെ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു. അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം, കെ ജി എം സി ടി എ യുടെ നേതൃത്വത്തിലാണ് സമരംശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പരിഷ്കരിച്ച ക്ഷാമബദ്ധ കേന്ദ്ര നിരക്കിൽ അനുവദിക്കുക, പുതിയ മെഡിക്കൽ കോളജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, എന്നിവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ

.കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി എങ്കിലും ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ല, ധന മന്ത്രിയുമായി ചർച്ചക്ക് ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കെ ജി എം സി ടി എ സമര പരിപാടികളുമായി മുന്നോട്ട് പോകുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.