Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയത് വേണ്ടത്ര പഠനം ഇല്ലാതെ: കെഎന്‍ ബാലഗോപാല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ജിഎസ്ടി കൗൺസിലിന്‍റെ പുതിയ തീരുമാനത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പങ്കാളിയായിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഉത്പന്നങ്ങൾക്ക് വില കുറയുന്നതുപോലുള്ള വിഷയങ്ങളിൽ ഒരു സംസ്ഥാനം പോലും എതിര്‍ഭിപ്രായം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അധിക്കാരികളുടെ അഭിപ്രായത്തിൽ, ജിഎസ്ടി പരിഷ്കാരത്തിൻ്റെ നേട്ടം ജനങ്ങൾക്ക് ലഭിക്കണം, പക്ഷേ പല കമ്പനികളും ഇത് ഉപഭോക്താക്കൾക്ക് നൽകാതിരിക്കാൻ സാധ്യതയുണ്ട്. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ഈ കാര്യം അംഗീകരിച്ചിരിക്കുന്നു.

മന്ത്രിയുടെ അഭിപ്രായത്തിൽ, ജിഎസ്ടി പരിഷ്കരണത്തിന് കൃത്യമായ പഠനങ്ങൾ നടത്തിയില്ല. പുതിയ പരിഷ്കാരത്തിൽ 50,000 കോടി മുതൽ 2,00,000 കോടി രൂപ വരെ നഷ്ടം സംഭവിക്കാമെന്നാണ് ചിലവകകൾ സൂചിപ്പിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer