Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗുരുവായൂർ എൻഎസ്എസ് കോട്ടപ്പടി 2944-ാം നമ്പർ കരയോഗമന്ദിരത്തിലെ നവീകരിച്ച കരയോഗം ഓഫീസ് ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: ഗുരുവായൂർ എൻഎസ്എസ് കോട്ടപ്പടി 2944-ാം നമ്പർ കരയോഗമന്ദിരത്തിന്റെ നവീകരണത്തിന്റെ ഭാഗമായി മുകൾ നിലയിൽ ക്രമീകരിച്ച കരയോഗം ഓഫീസിന്റെ ഉദ്ഘാടനം നടന്നു. കരയോഗത്തിന്റെ ചുമതലകൾ നിർവഹിക്കുന്ന പ്രസിഡന്റ്‌, സെക്രട്ടറിമാരുടെ പേരുകൾ രേഖപ്പെടുത്തിയ ഫലകം എൻഎസ്എസ് ചാവക്കാട് താലൂക്ക് യൂണിയൻ സെക്രട്ടറി എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു.

കരയോഗം പ്രസിഡന്റ് പി.ആർ. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. വനിതാ സമാജം അംഗങ്ങൾ, കരയോഗം ഭാരവാഹികൾ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix