തൃശ്ശൂർ: ഗുരുവായൂർ ടൗൺഷിപ്പ് 1995ൽ നഗരസഭയായതിന് ശേഷം 2000 മുതൽ തുടർച്ചയായി ഭരിച്ചുവരുന്ന എൽഡിഎഫ് നേതൃത്വം വീണ്ടും അധികാരത്തിലെത്തി. 46 അംഗ നഗരസഭയിൽ ഇരുപത്തിയാറു സീറ്റുകൾ സ്വന്തമാക്കിയ എൽഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു.യുഡിഎഫിന് പതിനാറു സീറ്റുകളും എൻഡിഎയ്ക്ക് രണ്ട് സീറ്റുകളും ലഭിച്ചപ്പോൾ ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി നേടി. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ നഗരത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഘോഷത്തിലാണ്.
സീറ്റുവിഹിതം:എൽഡിഎഫ് – 26 യുഡിഎഫ് – 17 എൻഡിഎ – 2 സ്വതന്ത്രർ – 1
വിജയിച്ച അംഗങ്ങൾ (വാർഡ് ക്രമത്തിൽ):1. ശബാന ഷെമീർ (എൽഡിഎഫ്)2. അഷ്ഫാക്ക് വി.എസ് (യുഡിഎഫ്)3. നീതു പ്രബിൻ (എൽഡിഎഫ്)4. കെ.എസ്. അനൂപ് (എൽഡിഎഫ്)5. സിനിഷ അനീഷ് (എൽഡിഎഫ്)6. ജലീൽ പണിക്കവീട്ടിൽ (യുഡിഎഫ്)7. ജാബിറ ഷിഹാസ് (എൽഡിഎഫ്)8. ജോയ് ചെറിയാൻ മാസ്റ്റർ (യുഡിഎഫ്)9. ബിന്ദു അജിത്കുമാർ (എൽഡിഎഫ്)10. കെ.എം. മെഹറൂഫ് (യുഡിഎഫ്)11. ഷാനി റെജി (എൽഡിഎഫ്)12. രജിത സുധീഷ് (എൽഡിഎഫ്)13. ഉണ്ണികൃഷ്ണൻ കെ.എൻ (എൽഡിഎഫ്)14. ബിജു എം.വി (യുഡിഎഫ്)15. അബ്ദുൽ റഷീദ് കുന്നിക്കൽ (യുഡിഎഫ്)16. പ്രിയ രാജേന്ദ്രൻ (യുഡിഎഫ്)17. കെ.കെ. ജ്യോതിരാജ് (എൽഡിഎഫ്)18. ദിഘ്നേഷ് മോഹൻ (എൽഡിഎഫ്)19. ആതിര രതീഷ് (എൽഡിഎഫ്)20. മഹിജ പി.കെ (യുഡിഎഫ്)21. രതി ജനാർദ്ദനൻ (എൽഡിഎഫ്)22. അനഘ ദിനേഷ് (എൽഡിഎഫ്)23. നൗഷാദ് അഹമ്മു (യുഡിഎഫ്)24. സുഷ ബാബു (യുഡിഎഫ്)25. ശോഭ ഹരിനാരായണൻ (എൻഡിഎ)26. കൃഷ്ണപ്രിയ പി.എം (എൻഡിഎ)27. പി. പാർവതി (എൽഡിഎഫ്)28. ചന്ദ്ര രാമകൃഷ്ണൻ (യുഡിഎഫ്)29. സച്ചിൻ എൻ.ടി (എൽഡിഎഫ്)30. എ.ടി. ഹംസ (എൽഡിഎഫ്)31. പി. രമേഷ് (എൽഡിഎഫ്)32. ബിന്ദു നാരായണൻ (യുഡിഎഫ്)33. ഇ.വി. ഉണ്ണികൃഷ്ണൻ (യുഡിഎഫ്)34. വി.എസ്. നവനീത് (യുഡിഎഫ്)35. കെ. മഹേഷ് (എൽഡിഎഫ്)36. എ.എസ്. മനോജ് (എൽഡിഎഫ്)37. ഷീന റാഫെൽ (യുഡിഎഫ്)38. ലിസി ബൈജു (സ്വതന്ത്ര)39. ബഷീർ പൂക്കോട് (യുഡിഎഫ്)40. സുനിത അരവിന്ദൻ (എൽഡിഎഫ്)41. വി. അനൂപ് (എൽഡിഎഫ്)42. എറിൻ ആന്റണി (എൽഡിഎഫ്)43. സാലി തോമസ് (എൽഡിഎഫ്)44. ആന്റോ തോമസ് (യുഡിഎഫ്)45. കെ.എൻ. രാമചന്ദ്രൻ (എൽഡിഎഫ്)46. നിസിധ ശിവരാമൻ (എൽഡിഎഫ്)




