Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മറ്റുള്ളവർക്ക് വെളിച്ചം പകർന്ന് ഹരീഷ് റാണ യാത്രയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി:രാജ്യത്ത് ആദ്യമായി ദയാമരണത്തിന് വിധേയനാക്കപ്പെട്ട ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ഹരീഷിനെ ദയാമരണത്തിന് വിധേയനാക്കിയത്.ദില്ലിയിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ചടങ്ങുകൾ പൂർത്തിയായി.

2013 ൽ നടന്ന അപകടത്തെ തുടർന്ന് കോമയിലായിരുന്ന ഹരീഷ് റാണക്ക് മുപ്പത്തിയൊന്ന് വയസ്സായിരുന്നു. നീണ്ട കാലങ്ങളായുള്ള നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് ഈ മാസം 11ന് ഹരീഷ് റാണക്ക് ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയത്. ദില്ലി എയിംസിൽ വച്ചായിരുന്നു ദയാവധം നടപ്പാക്കിയത്. ജീവൻ രക്ഷാ ഉപാധികളോടയായിരുന്നു ഹരീഷ് ജീവൻ നിലനിർത്തിയിരുന്നത്. ഭക്ഷണം നൽകാനുള്ള ട്യൂബുകളും മാറ്റിയതിനു ശേഷമായിരുന്നു ദയാവധം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix