സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് കനത്ത ചൂട്;രണ്ട് ദിവസത്തിനിടെ രണ്ട് മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്:പാലക്കാട് കൊടും ചൂടില്‍ രണ്ടു ദിവസത്തിനിടെ ജീവന്‍ നഷ്ടമായത് രണ്ട് പേര്‍ക്ക്.സൂര്യാഘാതമേറ്റ് കുത്തനൂര്‍ സ്വദേശി ഹരിദാസന്‍, നിര്‍ജ്ജലീകരണം സംഭവിച്ച് ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി സെന്തില്‍ എന്നിവരാണ് മരിച്ചത്.വീട്ടുകാര്‍ പുറത്ത് പോയി തിരികെ വരുമ്പോഴായിരുന്നു പറമ്പില്‍ കിടക്കുകയായിരുന്ന ഹരിദാസനെ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ ദേഹത്ത് പൊളളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂര്യാഘാതമേറ്റാണ് മരണം എന്ന് വ്യക്തമായത്.

സംസ്ഥാനത്ത് 27 വരെ ഉയര്‍ന്ന താപനില;12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നലെ രാത്രിയാണ് അട്ടപ്പാടി ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി സെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയില്‍ കണ്ടെത്തിയത്. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് പരിശോധനയില്‍ മരണം നിര്‍ജ്ജലീകരണം കാരണമാണെന്ന് കണ്ടെത്തിയിരുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.