Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൃക്കലങ്ങോട് പഞ്ചായത്തിൽ കനത്ത പോളിംഗ്; മിക്ക വാർഡുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മിക്ക വാർഡുകളിലും കനത്ത പോളിംഗ് രേഖപ്പെടുത്തുന്നു. പോളിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ബൂത്തുകൾ സജീവമായി.​ പഞ്ചായത്തിലെ മിക്ക ബൂത്തുകൾക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട നിര കാണാം. ഭൂരിപക്ഷ വാർഡുകളിലും കടുത്ത മത്സരം നടക്കുന്നതിനാൽ, പരമാവധി വോട്ട് രേഖപ്പെടുത്തുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തകർ സുസജ്ജമായി രംഗത്തുണ്ട്.​​ പോളിംഗ് ശതമാനം ഉയർത്താനും ഓരോ വോട്ടും ഉറപ്പിക്കാനുമായി പാർട്ടി പ്രവർത്തകർ വാർഡുകളിൽ സജീവമായി പ്രവർത്തിക്കുന്നു. വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്താൻ വാഹനങ്ങളും മറ്റു സൗകര്യങ്ങളും പാർട്ടികൾ ഒരുക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix