സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകൾ അവസാനിപ്പിക്കാൻ പൊലീസ് തീരുമാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത ഏറെ കോളിളക്കം തീർത്ത ഒന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇപ്പോഴിതാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എടുത്ത കേസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പോലീസ് .

കോടതി വഴി നോട്ടീസ് അയച്ചിട്ടും ഹേമകമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയവർ അന്വേഷണ സംഘത്തിന് പരാതി നൽകാനോ മൊഴി നൽകാനോ ആരും തയാറാകാത്ത പക്ഷമാണ് പോലീസിന്റെ ഈ തീരുമാനം.
പരാതിയില്ലാതെ കേസുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം രജിസ്റ്റർ ചെയ്ത കേസുകൾ തുടരും . ഇതോടെ 35 കേസുകൾ എഴുതി തള്ളേണ്ടി വരും.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.