Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സത്യസന്ധരായവര്‍ കെജ്രിവാളിനൊപ്പം നില്‍ക്കില്ല: സ്വാതി മാലിവാള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത വിമർശനവുമായി സ്വാതി മാലിവാൾ. സത്യസന്ധരായവർ കെജ്രിവാളിനൊപ്പം നിൽക്കില്ലെന്ന് അവർ പറഞ്ഞു. തനിക്കെതിരെയുണ്ടായ മർദ്ദന സംഭവം നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി സ്വാതി മാലിവാൾ ആരോപിച്ചു. സ്ത്രീകളോടുള്ള അനാദരവാണ് പരാജയത്തിന് കാരണമെന്നും അവർ അഭിപ്രായപ്പെട്ടു. അരവിന്ദ് കെജ്രിവാളിനൊപ്പം പ്രവർത്തിക്കാൻ ആരും താത്പര്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശ്വാസമുള്ളതിനാലാണ് താൻ ബിജെപിയിൽ ചേർന്നതെന്നും സ്വാതി മാലിവാൾ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer