സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഐസിഎസ്ഇ പത്താം ക്ലാസ്സ് ഫലം പ്രഖ്യാപിച്ചു;കേരളത്തില്‍ 99.99 ശതമാനം വിജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:ഐസിഎസ്ഇ പത്താം ക്ലാസ്സ് ഫലം പ്രസിദ്ധീകരിച്ചു.കേരളത്തില്‍ 10ാം ക്ലാസില്‍ 99.99 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനവുമാണ് വിജയ ശതമാനം.ദേശീയ തലത്തില്‍ ഐസിഎസ്ഇയില്‍ 99.47 ശതമാനവും ഐഎസ്സിയില്‍ 98.19 ശതമാനവുമാണ് വിജയം.രാജ്യത്ത് 82.48 ശതമാനം സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയമുണ്ട്.ഐസിഎസ്ഇ പത്താംതരം പരീക്ഷയില്‍ 12ാം ക്ലാസ് പരീക്ഷയില്‍ 66.18 ശതമാനം സ്‌കൂളുകള്‍ക്കാണ് 100 ശതമാനം വിജയം.

ഈ വര്‍ഷത്തെ എന്റെ പ്രിയപ്പെട്ട സിനിമ;മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ച് നടന്‍ വിക്രാന്ത് മാസി

ഐഎസ്സി 12ാം ക്ലാസ് ഫലം cisce.org എന്ന സൈറ്റിലും ഡിജി ലോക്കറിലും ഫലം ലഭ്യമാകും.ഈ വര്‍ഷം ഇംപ്രൂവ്മെന്റ് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ജൂലൈയില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാം.പരമാവധി രണ്ട് വിഷയങ്ങള്‍ക്കാണ് ഇംപ്രൂവ്മെന്റിന് അപേക്ഷിക്കാന്‍ സാധിക്കുക.

Tags :

Recent News

Advertisement