സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

​”നെഹ്റുവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ”: ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം : ജവഹർലാൽ നെഹ്റുവിന്റെ 136 മത് ജന്മദിനം ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് പുഷ്പാർത്ഥനക്കുശേഷം ചേർന്ന യോഗം മണ്ഡലം പ്രസിഡണ്ട് പി വി ജോയ്  അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ജി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജോൺസൺ തീയാട്ട്  പറമ്പിൽ മാത്യു വാക്കത്ത് മാലി ഐസക്ക് പാടിയം , സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ബി രാജീവ്, സിബി ആനിക്കാമറ്റം,  സബീർ തായ്മഠം, ബിബിൻ ബാബു, ജോൺ പൊൻമാങ്കൽ, ഗോപൻ നെയ്തുരുത്തി, ജോഷി വെട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement